ചേപ്പാട്

Coordinates: 9°15′08″N 76°28′02″E / 9.2522200°N 76.467210°E / 9.2522200; 76.467210
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചേപ്പാട്
Map of India showing location of Kerala
Location of ചേപ്പാട്
ചേപ്പാട്
Location of ചേപ്പാട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ
സമയമേഖല IST (UTC+5:30)
കോഡുകൾ

9°15′08″N 76°28′02″E / 9.2522200°N 76.467210°E / 9.2522200; 76.467210

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചേപ്പാട്.ദേശീയപാത 66-ഉം, തീരദേശ റയിൽവെയും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.

ഭൂപ്രകൃതി[തിരുത്തുക]

കായംകുളത്ത് നിന്ന് വടക്കോട്ട് 8 കി.മീയും ഹരിപ്പാട് നിന്നും തെക്കോട്ട് 5 കി.മീയും യാത്ര ചെയ്താൽ ഈ ഗ്രാമത്തിൽ എത്തിച്ചേരാം.

വ്യാപാര സ്ഥാപനങ്ങൾ[തിരുത്തുക]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ഗതാഗതം[തിരുത്തുക]

ദേശീയപാത 544-ഉം, തീരദേശ റയിൽവെയും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു. ദിവസേന മൂന്ന് ട്രെയിനുകൾ എറണാകുളം ഭാഗത്തേക്കും കായംകുളം ഭാഗത്തേക്കും സർവീസ് നടത്തുന്നു. കായംകുളം-അമ്പലപ്പുഴ പാതയിൽ ഇരട്ടിപ്പിക്കൽ നടന്നു കൊണ്ടിരിക്കുകയാണ്. ഹരിപ്പാട് വരെ ഇരട്ടിപ്പിക്കൽ നടപടി പൂർത്തിയായി. കെ.എസ്.ആർ.ടി.സി. മാത്രമാണ് ഇവിടെ ബസ് സർവ്വീസ് നടത്തുന്നത്.

അതിരുകൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചേപ്പാട്&oldid=4077939" എന്ന താളിൽനിന്ന് ശേഖരിച്ചത്