ചെറിയ ലോകവും വലിയ മനുഷ്യരും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറിയ ലോകവും വലിയ മനുഷ്യരും എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചെറിയ ലോകവും വലിയ മനുഷ്യരും (വിവക്ഷകൾ) എന്ന താൾ കാണുക. ചെറിയ ലോകവും വലിയ മനുഷ്യരും (വിവക്ഷകൾ)
ചെറിയ ലോകവും വലിയ മനുഷ്യരും
വി.സി.ഡി. പുറംചട്ട
സംവിധാനംചന്ദ്രശേഖരൻ
നിർമ്മാണംചൈത്രം സിനി ആർട്സ്
കഥചന്ദ്രശേഖരൻ
തിരക്കഥടി.എ. റസാഖ്
എ.ആർ. മുരുകേഷ്
അഭിനേതാക്കൾമുകേഷ്
തിലകൻ
ഇന്നസെന്റ്
ജഗതി ശ്രീകുമാർ
മാമുക്കോയ,
ശ്രീജ
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംരാജശേഖരൻ
സ്റ്റുഡിയോചൈത്രം സിനി ആർട്സ്
വിതരണംചാരങ്ങാട്ട് റിലീസ്
റിലീസിങ് തീയതി1990
രാജ്യംഇന്ത്യ
ഭാഷമലയാളം

ചന്ദ്രശേഖരന്റെ സംവിധാനത്തിൽ മുകേഷ്, തിലകൻ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, മാമുക്കോയ, ശ്രീജ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ചെറിയ ലോകവും വലിയ മനുഷ്യരും. ചൈത്രം സിനി ആർട്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ചാരങ്ങാട്ട് റിലീസ് ആണ് വിതരണം ചെയ്തത്. സം‌വിധായകൻ ചന്ദ്രശേഖരൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടി.എ. റസാഖ്, എ.ആർ. മുരുകേഷ് എന്നിവർ ചേർന്നാണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മുകേഷ്
തിലകൻ
ഇന്നസെന്റ് റൊക്കി
ജഗതി ശ്രീകുമാർ
മാമുക്കോയ അബു
ബാബു നമ്പൂതിരി
ശ്രീജ
ഉണ്ണിമേരി

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. തൂവെണ്ണിലവ് – ജി. വേണുഗോപാൽ, സുജാത മോഹൻ
  2. അത്തിക്കുളാങ്ങര മേളം – എം.ജി. ശ്രീകുമാർ , സുജാത മോഹൻ

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസം‌യോജനം രാജശേഖരൻ
ചമയം മോഹൻദാസ്
വസ്ത്രാലങ്കാരം ഇന്ദ്രൻസ്
സംഘട്ടനം എ.ആർ. പാഷ
പരസ്യകല ഗായത്രി
ലാബ് ചിത്രാഞ്ജലി
നിശ്ചല ഛായാഗ്രഹണം ശ്രീകുമാർ
ശബ്ദലേഖനം കൃഷ്ണനുണ്ണി
റീ റെക്കോർഡിങ്ങ് തരംഗിണി
അസോസിയേറ്റ് ഡയറൿടർ ഗാന്ധിക്കുട്ടൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]