ഗുസ്താവ് മാലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുസ്താവ് മാലർ, 1892

ബൊഹീമിയയിൽ ജനിച്ച ഓസ്ട്രിയൻ സംഗീതസംവിധായകനും ഓർക്കെസ്ട്ര നടത്തിപ്പുകാരനുമായിരുന്നു ഗുസ്താവ് മാലർ (ജൂലൈ 7, 1860 - മേയ് 18, 1911). തന്റെ കാലത്തെ മികച്ച ഓർക്കെസ്ട്ര, ഓപ്പറ നടത്തിപ്പുകാരിലൊരാളായി ജീവിച്ചിരുന്നപ്പോൾതന്നെ അദ്ദേഹത്തെ കണക്കാക്കിയിരുന്നു. ശേഷകാലകാൽപനിക, ആദ്യകാലആധുനിക സംഗീതജ്ഞൻമാരിൽ പ്രധാനിയായി ഇന്ന് മാലർ കണക്കാക്കപ്പെടുന്നു. വിയെന്നയിലെ സംഗീതപ്രസ്ഥാനം മാലറുടെ സംഗീതത്തിന് അദ്ദേഹത്തിന്റെ ജീവിതകാലത്ത് അർഹിച്ച അംഗീകാരം നൽകിയിരുന്നില്ല. സിംഫണികളും ഗാനങ്ങളുമാണ് അദ്ദേഹം പ്രധാനമായും സംഹീതസംവിധാനം നിർവ്വഹിച്ചിരുന്നവ. എങ്കിലും അദ്ദേഹത്തിന്റെ രചനകളിൽ ഓർക്കെസ്ട്രൽ ലീഡ്, സിംഫണി, സിംഫണിക് കവിത എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ അത്ര പ്രകടമല്ല.

"http://ml.wikipedia.org/w/index.php?title=ഗുസ്താവ്_മാലർ&oldid=1137633" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ