ക്യൂബൻ വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യൂബൻ വിപ്ലവം
ശീതയുദ്ധം ഭാഗം
കാലയളവ് 26 ജൂലൈ 1953 – 1 ജനുവരി 1959
(5 years, 5 months and 6 days)
സ്ഥലം ക്യൂബ
ഫലം 26th of July Movement victory
പങ്കെടുത്തവർ
26th of July Movement Cuba Batista regime
സേനാനായകർ
Fidel Castro
Che Guevara
Raúl Castro
Camilo Cienfuegos
Juan Almeida Bosque
Raul Martinez Araras
Ramos Latour
Rene Latour
Rolando Cubela
Roberto Rodriguez
Cuba Fulgencio Batista
Cuba Eulogio Cantillo
Cuba Jose Quevedo
Cuba Alberto del Rio Chaviano
Cuba Joaquin Casillas
Cuba Cornelio Rojas
Cuba Fernandez Suero
Cuba Candido Hernandez
Cuba Alfredo Abon Lee
Cuba Alberto del Rio Chaviano
ജീവഹാനിയും നാശനഷ്ടങ്ങളും
5,000 killed (1958–1959)[1][2][3]

ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തിനെതിരായി ഫിദൽ കാസ്‌ട്രോയുടെയും ഏർണസ്റ്റോ ചെ ഗുവേരയുടെയും നേതൃത്വത്തിൽ 1953 ൽ നടത്തിയ പോരാട്ടമാണ് ക്യൂബൻ വിപ്ലവം[4]. 1953 ജുലായ് 26 ന് മോൺകാഡാ ബാരക്ക് ആക്രമണത്തോടെ ആരംഭിച്ച ക്യൂബൻ വിപ്ലവം 1959 ലാണ് അവസാനിക്കുന്നത്. തുടർന്ന് വിപ്ലവ ഗവൺമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത ഫിദൽ കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റ്, കമ്യൂണിസ്‌റ്റ് പാർട്ടി ജനറൽ സെക്രട്ടറി, സർവ്വ സൈന്യാധിപൻ എന്നീ ചുമതലകൾ ഏറ്റെടുത്തു.

വിപ്ലവ ചരിത്രം [തിരുത്തുക]

അവലംബം [തിരുത്തുക]

  1. "B&J": Jacob Bercovitch and Richard Jackson, International Conflict : A Chronological Encyclopedia of Conflicts and Their Management 1945-1995 (1997)
  2. Singer, Joel David, The Wages of War. 1816-1965 (1972)
  3. Eckhardt, William, in World Military and Social Expenditures 1987-88 (12th ed., 1987) by Ruth Leger Sivard.
  4. http://haciendapublishing.com/articles/fidel-castro-and-26th-july-movement ക്യൂബൻ വിപ്ലവം
"http://ml.wikipedia.org/w/index.php?title=ക്യൂബൻ_വിപ്ലവം&oldid=1713393" എന്ന താളിൽനിന്നു ശേഖരിച്ചത്