കുറ്റിച്ചിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഷ്കാൽ പളളി

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപറേഷനിൽ കുറ്റിച്ചിറ സ്ഥിതിചെയ്യുന്നു. തെക്കേപ്പുറം എന്ന പ്രദേശത്തെ ഒരു സ്ഥലമാണ് കുറ്റിച്ചിറ. ഇതു സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ഹൃദയഭാഗമായ മാനാഞ്ചിറയിൽ നിന്നും കുറച്ചകലെയാണ്.

"https://ml.wikipedia.org/w/index.php?title=കുറ്റിച്ചിറ&oldid=3776995" എന്ന താളിൽനിന്ന് ശേഖരിച്ചത്