കുനിങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ തൂണേരി ബ്ളോക്ക് പരിധിയിൽ പുറമേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണു് കുനിങ്ങാട്

"https://ml.wikipedia.org/w/index.php?title=കുനിങ്ങാട്&oldid=3334191" എന്ന താളിൽനിന്ന് ശേഖരിച്ചത്