കാൽക്ക-ഷിം‌ല മലയോര തീവണ്ടിപ്പാത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൽക്ക-ശിം‌ല മലയോര തീവണ്ടിപ്പാത
Mountain Railways of India
*
യുനെസ്കോ ലോക പൈതൃക സ്മാരകം

Shivalik Deluxe Express in Taradevi Station
രാജ്യം  ഇന്ത്യ
തരം Cultural
മാനദണ്ഡം ii, iv
അവലംബം 944
മേഖല Asia-Pacific
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1999  (23rd -ആമത് സമ്മേളനം)
Extensions 2005; 2008
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

ഉത്തരേന്ത്യയിലെ മലയോരപ്പട്ടണങ്ങളായ കാൽക്ക, ഷിം‌ല എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മലയോരതീവണ്ടിപ്പാതയാണ് കാൽക്ക-ശിം‌ല പാത (Kalka-Shimla Railway). ഇത് 2 ft 6 in (762 mm) വീതിയിൽ സ്ഥിതി ചെയ്യുന്ന നാരോ ഗേജ് പാതയാണ്. ഇതിന്റെ 96 കി.മി നീളത്തിലുള്ള പാതയിൽ മനോഹരമായ മലകളുടെയും, കുന്നുകളുടേയും കാഴ്ചകൾ കാണാവുന്നതാണ്.

ഉള്ളടക്കം

[തിരുത്തുക] പ്രത്യേകതകൾ

Ordinary local train halts at the Solan Station

ഓഗസ്റ്റ് 2007 ൽ ഇന്ത്യ സർക്കാർ ഇതിന്റെ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു. [1] പിന്നീട് സെപ്റ്റംബർ 11 , 2007 ൽ യുനേസ്കോ അംഗങ്ങൾ ഇവിടം സന്ദർശിക്കുകയും ഇതിൻ ലോകപൈതൃകസ്മാരകം ആക്കുന്നതിനുള്ള പരിശോദനകൾ നടത്തി. ജൂലൈ 7, 2008 ന് ഇതിനെ ലോകപൈതൃക സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു . [2] ഇത് ഡാർജിലിംഗ് മലയോരപാത, നീലഗീരി മലയോരപ്പാത and ഛത്രപതി ശിവാജി ടെർമിനസ് എന്നിവക്ക് ശേഷം നാലാമത്തെ ഇന്ത്യൻ റെയിൽ‌വേ ലോകപൈതൃകസ്മാരകമാണ് [3]

[തിരുത്തുക] ട്രെയിനുകൾ

ഈ പാതയിൽ ഓടുന്ന ട്രെയിനുകൾ താഴെപ്പറയുന്നവയാണ്.

  • ശിവാലിക് ഡിലക്സ് എക്സ്പ്രസ്സ് - Shivalik Deluxe Express
  • ഹിമാലയ ക്യൂൻ - Himalayan Queen
  • റെയിൽ കാർ -Rail Car
  • മറ്റ് ചെറിയ ലോകൽ ട്രെയിനുകൾ - Other Local trains

[തിരുത്തുക] ഇത്കൂടി കാണുക

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ