എസ്.എം.എസ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊബൈൽ ഫോണിലെ ഒരു സന്ദേശം
ടെലിഫോണുകളിലെ കീ പാഡ്

ഫോണുകളിലും മൊബൈൽ ഫോണുകളിലും മറ്റും ചെറിയ രൂപത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതിനാണ് എസ്.എം.എസ്. എന്നു പറയുന്നത്. ഷോർട്ട് മെസ്സേജ് സർ‌വീസ് (S.M.S - Short Message Service) എന്നാണ്‌ ഇംഗ്ലീഷിൽ ഇതിന്റെ പൂർണ്ണ രൂപം. ലോകത്തെല്ലായിടത്തും എസ്.എം.എസ്. ന് ഒരേ രീതിയാണ്‌ അവലംബിക്കുന്നത്.

160 അക്ഷരങ്ങളാണ്‌ ഒരു സാധാരണ സന്ദേശത്തിലുണ്ടാകുക. ഇതിൽ കൂടുതൽ വരുന്ന സന്ദേശങ്ങൾക്ക് അധികനിരക്കുകൾ സേവനദാതാക്കൾ ഈടാക്കാറുണ്ട്.

"http://ml.wikipedia.org/w/index.php?title=എസ്.എം.എസ്.&oldid=1307324" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ