വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
 |
ഈ ഉപയോക്താവ് ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്. |
| en-1 |
This user is able to contribute with a basic level of English. |
 |
ഈ ഉപയോക്താവ് പ്രകൃതിസ്നേഹിയാണ്. |
|
സുജിത്ത് എം എസ് (Sujith M S) ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡെവലപ്പർ ആണ്. കേരളത്തിൽ കോട്ടയം ജില്ലയിലുള്ള കുമാരനല്ലൂർ ആണ് സ്വദേശം.2007-ൽ എഞ്ചിനീയറിംഗ് ബിരുദ പഠനം പൂർത്തിയായതിന് ശേഷം വിവിധ കമ്പനികളിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി പ്രവർത്തിച്ചു. ഇപ്പോൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നു.
സുഹൃത്തുക്കൾക്കിടയിൽ എസ്.എം.എസ്. (SMS) എന്ന പേരിൽ അറിയപ്പെടുന്നു.
ശാസ്ത്രം, സാങ്കേതിക വിദ്യ, സാഹിത്യം, കായിക മൽസരങ്ങൾ
 |
|
നക്ഷത്രപുരസ്കാരം |
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --അനൂപ് | Anoop 08:32, 7 സെപ്റ്റംബർ 2011 (UTC)
ആശംസകൾ. -- Raghith 08:39, 7 സെപ്റ്റംബർ 2011 (UTC)
- എന്റെയും--റോജി പാലാ 08:53, 7 സെപ്റ്റംബർ 2011 (UTC)
|
|
 |
ഈ ഉപയോക്താവ് സംഗീതത്തിൽ തൽപരനാണ്. |
|