ഇന്തോ ടിബറ്റൻ അതിർത്തി പോലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Indo-Tibetan Border Police
ITBP Logo.png
Motto: "Shaurya - Dridata - Karm Nishtha"

Valour - Determination - Devotion to Duty

Headquarters
New Delhi, India
Director General, ITBP
Mr. Ranjit Kumar Bhatia, IPS

ചൈനയുമായുള്ള അതിർത്തി കാക്കുന്ന ഇന്ത്യയുടെ അർദ്ധ സൈനിക വിഭാഗമാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് അഥവാ ഭാരത് തിബറ്റ് സീമാ പോലീസ്. 1962 ഒക്ടോബർ മാസം 24 നു രൂപം കൊണ്ട സംഘടന ഇന്ന് കാരക്കോറം പാസ്സ് അരുണാചൽ പ്രദേശിലെ ലഡാക്ക് മുതൽ ദിഫു ലാ വരെയുള്ള അതിർത്തി തുടങ്ങി 3488 കിലോമീറ്റർ ഭാരത-ചൈന അതിർത്തി കാക്കുകയും 9000 അടി മുതൽ 18500 അടി വരെ ഉയരത്തിൽ ഇന്തോ-ചൈന അതിർത്തിയിലെ പശ്ചിമ മദ്ധ്യ പൂർവ സെക്ടറുകൾ കാക്കുന്നു.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ