കേന്ദ്ര റിസർവ്വ് പോലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേന്ദ്ര റിസർവ്വ് പോലീസ് ഫോഴ്സ്
Abbreviation സി.ആർ.പി.എഫ്.
Central Reserve Police Force Emblem
Motto സേവനവും ആത്മാർത്ഥതയും
Agency Overview
Formed 27 ജൂലായ്, 1939
Legal personality Governmental agency
Jurisdictional Structure
Federal agency ഇന്ത്യ
Governing body കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Constituting instrument Central Reserve Police Force Act, 1949
General nature
Specialist jurisdiction
Operational Structure
Agency executive കെ.വിജയകുമാർ,, ഡയറക്ടർ ജനറൽ
Sectors 10

ഇന്ത്യയിലെ ഏറ്റവും വലിയ അർധ സൈനിക വിഭാഗമാണ് കേന്ദ്ര റിസർവ്വ് പോലീസ് (സി.ആർ.പി.എഫ്.).കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.1949ലെ കേന്ദ്ര റിസർവ്വ് പോലീസ് ആക്ട് പ്രകാരം രൂപം കൊണ്ട ഈ സേനാവിഭാഗത്തിന്റെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ വീരപ്പൻ വേട്ടക്ക് നേതൃത്വം നൽകിയ കെ.വിജയകുമാർ ആണ്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=കേന്ദ്ര_റിസർവ്വ്_പോലീസ്&oldid=1284428" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ