ആരോൻപുളി
ആരോൻപുളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | Vitales |
Family: | Vitaceae |
Genus: | Cissus |
Species: | C. javana
|
Binomial name | |
Cissus javana DC. 1824
| |
Synonyms[1] | |
|
ഇന്ത്യ, ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ, തായ്ലൻഡ് തുടങ്ങി തെക്കുകിഴക്കൻ ഏഷ്യയിലെ പലരാജ്യങ്ങളിലെയും 600 മീറ്ററിനും 2000 മീറ്ററിനും ഇടയിൽ ഉയരമുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു വള്ളിച്ചെടിയാണ് ആരോൻപുളി.[2]
അവലംബം[തിരുത്തുക]
- ↑ "Oldstyle id: 1a85e248f697e76cbbf5d010b78db4a6". Species 2000 & ITIS Catalogue of Life. Species 2000: Naturalis, Leiden, the Netherlands.
- ↑ "Cissus javana in Tropicos". 2019-02-18.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Cissus javana എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Cissus discolor എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.