അയുത്തായ രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അയുത്തായ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
อาณาจักรอยุธยา
Kingdom of Ayutthaya
Blank.png
 
Blank.png
1351 – 1767 Flag of Thailand (Ayutthaya period).svg
കൊടി ചിഹ്നം
Ensign Seal
Location of Ayutthaya Kingdom
Map of Southeast Asia in the 1400's:
Blue Violet: Ayutthaya Kingdom
Dark Green: Lan Xang
Purple: Lanna
Orange: Sukhothai Kingdom
Red: Khmer Empire
Yellow: Champa
Blue: Dai Viet
തലസ്ഥാനം Ayutthaya
ഭാഷ Thai
മതം Theravada Buddhism, Hinduism, Roman Catholicism, Islam
ഭരണക്രമം Monarchy
King
 - 1351–69 Ramathibodi I
 - 1590–1605 Naresuan
 - 1656–88 Narai
 - 1758–67 Boromaracha V
Legislature Chatu Sabombh
കാലഘട്ടം Middle Ages & Renaissance
 - King Ramathibodi I ascends the throne in Ayutthaya 1351
 - Personal union with Sukhothai kingdom 1468
 - Vassal of Burma 1564, 1569
 - Independence from Burma 1584
 - End of Sukhothai Dynasty 1629
 - Fall of Ayutthaya 1767

AD1351 മുതൽ 1767 വരെ നില നിന്നിരുന്ന പ്രാചീന സയാമിലെ ഒരു രാജ്യം ആയിരുന്നു അയുത്തായ (Thai: อาณาจักรอยุธยา). ശ്രീരാമന്റെ തലസ്ഥാന നഗരിയായ അയോദ്ധ്യയുടെ ബഹുമാനാർത്ഥമാണ് അയുത്തായ എന്ന പേര്. പ്രാചീന സയാമിലെ നല്ലൊരു ശതമാനം ജനങ്ങൾ ഹിന്ദു മത വിശ്വാസികളായിരുന്നു. അവരുടെ രാജാക്കന്മാരെ വിഷ്ണു ഭഗവാന്റെ ഭൂമിയിലെ പ്രതിപുരുഷന്മാരായിട്ടാണ് കരുതിയിരുന്നത്. രാജാക്കന്മാർ സ്ഥാനമേറുമ്പോൾ രാമാ ഒന്നാമൻ, രാമാ രണ്ടാമൻ എന്നിങ്ങനെ വരുന്ന പേരുകൾ സ്വീകരിച്ചിരുന്നു. തായ്ലാൻഡിന്റെ ഇപ്പോഴത്ത രാജാവു് ഭൂമിബൊൽ അതുല്ല്യതെജ് വരെ രാമാ IX എന്ന പേരിലാണ് അറിയപ്പെടുന്നത്. അയുത്തായ രാജ്യത്തിന്റെ പ്രതാപത്തിന്റെ മൂർധന്യാവസ്ഥയിൽ ഇതിന്റെ തലസ്ഥാന നഗരിയായ അയുത്തായ നഗരം തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ നഗരമായിരുന്നു. ചൈന, ഇൻഡ്യ, വിയറ്റ്നാം, ജപ്പാൻ, പേർഷ്യ എന്നീ രാജ്യങ്ങളുമായി വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ മലയ് പെനിൻസുലയിലെ ചില നാട്ടുരാജ്യങ്ങൾ, സുഖോതായ്, കംബോഡിയ എന്നിവ അയുത്തായയുടെ സാമന്ത രാജ്യങ്ങളായിരുന്നു.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അയുത്തായ_രാജ്യം&oldid=1693583" എന്ന താളിൽനിന്നു ശേഖരിച്ചത്