അക്കരപ്പുത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അക്കരപ്പുത | |
|---|---|
| അക്കരപ്പുത | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Core eudicots |
| നിര: | Caryophyllales |
| കുടുംബം: | Droseraceae |
| ജനുസ്സ്: | Drosera |
| വർഗ്ഗം: | D. indica |
| ശാസ്ത്രീയ നാമം | |
| Drosera indica L. |
|
ഒരു കീടഭോജി സസ്യമാണ് അടുകണ്ണി, തീപ്പുല്ല് എന്നെല്ലാം അറിയപ്പെടുന്ന അക്കരപ്പുത. (ശാസ്ത്രീയനാമം: Drosera indica). മധ്യ-തെക്കേ അമേരിക്കയിലൊഴികെ ലോകത്തെല്ലായിടത്തും കണ്ടുവരുന്നു. ശിഖരങ്ങളില്ലാത്ത ഏകവർഷി. നീളമുള്ള ഇലകളായതിനാൽ മറ്റു സ്പീഷിസുകളിൽ നിന്നും എളുപ്പം തിരിച്ചറിയാം[1]. ഇതൊരു ഔഷധസസ്യമാണ്[2]. ഇതിന്റെ കൊച്ചു കമ്പുപോലെ നീണ്ടിരിക്കുന്ന ഭാഗത്ത് കൊഴുത്ത് തേനൂറുന്ന പോലെ നനവുള്ള പ്രതലത്തിൽ വന്നിരിക്കുന്ന പ്രാണികൾ അതിൽ ഒട്ടിപ്പോവുകയും ചെടി അതിനെ ആഹരിക്കുകയുമാണ് ചെയ്യുക.
മറ്റു ഭാഷകളിലെ പേരുകൾ [തിരുത്തുക]
Common name: Flycatcher, Sundew, Dew plant, Indian Sundew • Hindi: Kandulessa • Marathi: गवती दवबिंदू Gawati davbindu (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- http://www.iucnredlist.org/details/168864/0
- http://eol.org/pages/2886784/overview
- http://www.flowersofindia.net/catalog/slides/Flycatcher.html
- [1] വളർത്തേണ്ട രീതികൾ
- http://www.cpukforum.com/forum/index.php?showtopic=41648
വിക്കിസ്പീഷിസിൽ 'അക്കരപ്പുത' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Drosera indica എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
|
||||||||||||||