പിച്ചർ ചെടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെപ്പന്തെസ് പിച്ചർ ഭാഗം തൂങ്ങിക്കിടക്കുന്നു.
ഒരു ഇരപിടിയൻ സസ്യമാണ് പിച്ചർ ചെടി. ഈ സസ്യത്തിന്റെ ഇല കുടം പോലെയാണ്. ഇലയ്ക്ക് അടപ്പും ഉണ്ട്. ഇവയ്ക്ക് പ്രാണിയെ ദഹിപ്പിക്കാനുള്ള ദഹനരസം ഒരു മണമുള്ള ദ്രാവകമാണ്. ഈ ദ്രാവകം ഇലയിലണ് ഉള്ളത്
[തിരുത്തുക] ഇര പിടിക്കുന്ന വിധം
ദ്രാവകത്തിന്റെ മണത്തിൽ ആകൃഷ്ടരായി വരുന്ന പ്രാണികൾ ഈ ദ്രാവകത്തിൽ വീഴുന്നു. അടപ്പ് അടയുന്നു. പ്രാണികൾ ദഹിക്കുന്നു
[തിരുത്തുക] പേരിനു പിന്നിൽ
കുടം പോലെയുള്ള ഇലയായതുകൊണ്ടാണ് ഈ പേരു ലഭിച്ചത്
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
|
||||||||||||||