ഹുസ്സൈൻ സാഗർ
ദൃശ്യരൂപം
Hussain Sagar | |
---|---|
സ്ഥാനം | Hyderabad, Telangana, India |
നിർദ്ദേശാങ്കങ്ങൾ | 17°27′N 78°30′E / 17.45°N 78.5°E |
Type | Artificial lake |
തദ്ദേശീയ നാമം | హుస్సేన్ సాగర్ |
Basin countries | India |
പരമാവധി നീളം | 3.2 കി.മീ (2.0 മൈ) |
പരമാവധി വീതി | 2.8 കി.മീ (1.7 മൈ) |
ഉപരിതല വിസ്തീർണ്ണം | 4.4 കി.m2 (2 ച മൈ) |
പരമാവധി ആഴം | 32 അടി (9.8 മീ)* |
ഉപരിതല ഉയരം | 1,759 അടി (536 മീ)* |
Frozen | 17°27′N 78°30′E / 17.45°N 78.5°E |
Islands | Gibraltar rock (artificial) |
അധിവാസ സ്ഥലങ്ങൾ | Greater Hyderabad |
ഹൈദരബാദ് നഗരമധ്യത്തിൽ 1562-ൽ ഇബ്രാഹിം ഖിലി കുത്തബ് ഷായുടെ ഭരണസമയത്ത് ഹസ്രത്ത് ഹുസ്സൈൻ ഷാ വാലി പണി തീർത്ത മനുഷ്യനിർമ്മിത തടാകമാണ് ഹുസ്സൈൻ സാഗർ.5.7 ചതുരശ്ര കി.മീ. വിസ്തൃതിയിൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൃത്രിമ തടാകം നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ ഉണ്ടാക്കിയതാണ്. 32 അടിയാണ് ഇതിന്റെ പരമാവധി ആഴം. 1992 ഏപ്രിൽ 12-ന് തടാകമദ്ധ്യത്തിൽ ബുദ്ധന്റെ 18 മീറ്റർ ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്ത പ്രതിമ സ്ഥാപിക്കപ്പെട്ടു.
ആകർഷണങ്ങൾ
[തിരുത്തുക]- ബോട്ട് ക്ലബ്
- ലുംബിനി പാർക്ക്
- നെക്ലെസ് റോഡ്
- എൻ.ടി.ആർ ഗാർഡൻസ്
ചിത്രശാല
[തിരുത്തുക]-
ലുംബിനി പാർക്കിലെ ലേസർ ഷോ
-
തടാകത്തിലെ ബുദ്ധ പ്രതിമ
-
തടാകത്തിലെ ദേശീയ പതാക
-
തടാകത്തിലെ ബുദ്ധ പ്രതിമ