ഹുസ്സൈൻ സാഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Hsagar.JPG
ഹുസ്സൈൻ സാഗർ തടാകം
തടാകമദ്ധ്യത്തിലെ ബുദ്ധപ്രതിമ

ഹൈദരബാദ് നഗരമധ്യത്തിൽ 1562-ൽ ഇബ്രാഹിം ഖിലി കുത്തബ് ഷായുടെ ഭരണസമയത്ത് ഹസ്രത്ത് ഹുസ്സൈൻ ഷാ വാലി പണി തീർത്ത മനുഷ്യനിർമ്മിത തടാകമാണ് ഹുസ്സൈൻ സാഗർ.5.7 ചതുരശ്ര കി.മീ. വിസ്തൃതിയിൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൃത്രിമ തടാകം നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ ഉണ്ടാക്കിയതാണ്. 32 അടിയാണ് ഇതിന്റെ പരമാവധി ആഴം. 1992 ഏപ്രിൽ 12-ന്‌ തടാകമദ്ധ്യത്തിൽ ബുദ്ധന്റെ 18 മീറ്റർ ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്ത പ്രതിമ സ്ഥാപിക്കപ്പെട്ടു.

ആകർഷണങ്ങൾ[തിരുത്തുക]

  • ബോട്ട് ക്ലബ്
  • ലുംബിനി പാർക്ക്
  • നെക്ലെസ് റോഡ്
  • എൻ.ടി.ആർ ഗാർഡൻസ്
"http://ml.wikipedia.org/w/index.php?title=ഹുസ്സൈൻ_സാഗർ&oldid=1932655" എന്ന താളിൽനിന്നു ശേഖരിച്ചത്