സെന്റ് സൈമൺ
ദൃശ്യരൂപം
ജനനം | Paris, France | 17 ഒക്ടോബർ 1760
---|---|
മരണം | 19 മേയ് 1825 Paris, France | (പ്രായം 64)
കാലഘട്ടം | 19th-century philosophy |
പ്രദേശം | Western philosophy |
ചിന്താധാര | Utopian socialism Saint-Simonianism |
പ്രധാന താത്പര്യങ്ങൾ | Political philosophy |
ശ്രദ്ധേയമായ ആശയങ്ങൾ | The industrial class/idling class distinction |
ഫ്രാൻസിലെ ആദ്യകാല സോഷ്യലിസ്റ്റ്ചിന്തകനായിരുന്നു സെന്റ് സൈമൺ.Claude Henri de Rouvroy, comte de Saint-Simon എന്നാണ് മുഴുവൻ പേര്.(1760 ഒക്ടോബർ 17 - 1825 മെയ് 19).പോസിറ്റീവിസംpo, മാർക്സിസം എന്നിങ്ങനെയുള്ള ആശയങ്ങൾ രൂപപ്പെട്ടതിൽ ഇദ്ദേഹത്തിന്റെ ചിന്തകൾ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.ഫ്യൂഡൽ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് പ്രഭുകുടുംബത്തിൽ ജനിച്ച സൈമൺ ഫ്യൂഡലിസത്തിനെതിരെ നിലകൊണ്ട ചിന്തകൻകൂടിയായിരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Jeremy Jennings. Revolution and the Republic: A History of Political Thought in France Since the Eighteenth Century. Oxford University Press, 2011. p. 347.
- ↑ Gregory Claeys. Encyclopedia of Nineteenth-century Thought. Oxon, UK: Routledge, 2005. p. 136.
- ↑ 3.0 3.1 3.2 Pilbeam, Pamela M. (2014). Saint-Simonians in Nineteenth-Century France: From Free Love to Algeria. Springer. p. 5.
- ↑ John Powell, Derek W. Blakeley, Tessa Powell. Biographical Dictionary of Literary Influences: The Nineteenth Century, 1800-1914. Greenwood Publishing Group, 2001. p. 267.
- ↑ Jean-René Suratteau, "Restif (de la Bretonne) Nicolas Edme", in: Albert Soboul (ed.), Dictionnaire historique de la Révolution française, Paris, PUF, 1989, 2nd ed. Quadrige, 2005, pp. 897–898.
- ↑ Nicholas Capaldi. John Stuart Mill: A Biography. Cambridge University Press, 2004. pp. 77–80.
- ↑ Rob Knowles. Political Economy from Below: Economic Thought in Communitarian Anarchism 1840-1914: Economic Thought in Communitarian Anarchism, 1840-1914. Routledge, 2013. p. 342.
- ↑ Koslowski, Stefan (2017). "Lorenz von Stein as a disciple of Saint-Simon and the French Utopians". Revista europea de historia de las ideas políticas y de las instituciones públicas. 11.
- ↑ Horowitz, Irving Louis, Veblen's Century: A Collective Portrait (2002), p. 142