സെന്റ് സൈമൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെന്റ് സൈമൺ

ഫ്രാൻസിലെ ആദ്യകാല സോഷ്യലിസ്റ്റ്ചിന്തകനായിരുന്നു സെന്റ് സൈമൺ.Claude Henri de Rouvroy, comte de Saint-Simon എന്നാണ് മുഴുവൻ പേര്.(1760 ഒക്ടോബർ 17 - 1825 മെയ് 19).പോസിറ്റീവിസംpo, മാർക്സിസം എന്നിങ്ങനെയുള്ള ആശയങ്ങൾ രൂപപ്പെട്ടതിൽ ഇദ്ദേഹത്തിന്റെ ചിന്തകൾ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.ഫ്യൂഡൽ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് പ്രഭുകുടുംബത്തിൽ ജനിച്ച സൈമൺ ഫ്യൂഡലിസത്തിനെതിരെ നിലകൊണ്ട ചിന്തകൻകൂടിയായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെന്റ്_സൈമൺ&oldid=2369774" എന്ന താളിൽനിന്ന് ശേഖരിച്ചത്