സംവാദം:വിഭക്തി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റ് ഇംഗ്ലീഴ് preposition അല്ലേ?--Vssun 20:45, 16 സെപ്റ്റംബർ 2007 (UTC)[മറുപടി]

അല്ല. ഇംഗ്ലീഷ് ഭാഷയുടെ (വാക്കുകൾക്ക് സ്വയം രൂപാന്തരം വരുന്നതിനുപകരം മിക്കപ്പോഴും സ്വതന്ത്രമായ പ്രത്യയങ്ങൾ കൂടെച്ചേരുന്ന) സ്വഭാവം കൊണ്ട് പ്രിപോസിഷനുകൾ പലപ്പോഴും വിഭക്തിരൂപങ്ങളുടെ ജോലി ചെയ്യുന്നുണ്ടു്. പക്ഷേ വിഭക്തിയുടെ സമാനമായ വാക്ക് Declension എന്നാണു്.
അതുപോലെത്തന്നെ ധാതുരൂപങ്ങൾക്കുണ്ടാവുന്ന (ലിംഗ-കാല-വചന) വ്യത്യാസങ്ങളെ Conjugation എന്നു പറയുന്നു.
ഇവയ്ക്കു രണ്ടിനും പൊതുവായി വിളിക്കുന്നതു് Inflection.
Declension affects nouns, adjectives and pronouns while conjugation affects verbs. Both together are known as inflections.
--ViswaPrabha (വിശ്വപ്രഭ) 20:46, 2 ജൂൺ 2010 (UTC)[മറുപടി]
രണ്ടരവർഷത്തിനു ശേഷമുള്ള മറുപടിക്ക് പിന്നെയും രണ്ടുവർഷം കഴിഞ്ഞ് നന്ദി. :) --Vssun (സംവാദം) 11:29, 10 മേയ് 2012 (UTC)[മറുപടി]

വർഗ്ഗരഹിതസമൂഹത്തിന്റെ പ്രശ്നമാണിതു്. വർഗ്ഗീകരിക്കൂ, വർഗ്ഗീകരിക്കൂ, സ്വന്തം വർഗ്ഗത്തെ തിരിച്ചറിയൂ, ഒരേ വർഗ്ഗങ്ങളെ കൂട്ടിയൊരുക്കി, പടയണി ചേർക്കൂ. :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 13:18, 10 മേയ് 2012 (UTC)[മറുപടി]

ചർച്ചയുടെ അവസാനം "ആന്റിക്ലൈമാർക്സ്" ആണല്ലോ:)ജോർജുകുട്ടി (സംവാദം) 13:28, 11 മേയ് 2012 (UTC) =[മറുപടി]

സംസ്കൃതവിഭക്തികൾ[തിരുത്തുക]

മലയാളത്തിലെ വിഭക്തികളും സംസ്കൃതത്തിലെ വിഭക്തികളും ഇവിടെക്കൊടുത്തിട്ടുണ്ടല്ലോ. രണ്ടിൻ്റെയും ബന്ധം കാണിക്കുന്ന ഒരു ടേബിൾ ഉണ്ടാവുന്നത് നന്നായിരുന്നു. Vssun (സംവാദം) 03:04, 20 ജൂലൈ 2018 (UTC)[മറുപടി]

ഇതിന് വേണ്ടി ഒരു പട്ടിക ആരംഭിച്ചിട്ടുണ്ട്. അത് കംപ്ലീറ്റ് ചെയ്യുകയാണ് ലക്ഷ്യം. Vssun (സംവാദം) 03:29, 20 ജൂലൈ 2018 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വിഭക്തി&oldid=2844595" എന്ന താളിൽനിന്ന് ശേഖരിച്ചത്