സംവാദം:പോപ്പുലർ ഫിനാൻസ് തട്ടിപ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയതയുണ്ടോ?--റോജി പാലാ (സംവാദം) 05:43, 30 ഓഗസ്റ്റ് 2020 (UTC)[മറുപടി]

രാജ്യത്ത് നടക്കുന്ന നിരവധി തട്ടിപ്പുകളിൽ ഒന്ന് തന്നെയാണ്. പക്ഷേ അത്യാവശ്യം പേരുള്ള ഒരു സ്ഥാപനം തന്നെ ഇത്രയും പണം തട്ടിക്കുക എന്നത് മേൽപ്പറഞ്ഞ "നിരവധി തട്ടിപ്പുകളിൽ" നിന്ന് വേറിട്ട് നിര്ത്തുന്നു എന്ന് തോന്നിയത് കൊണ്ടാണ് എഴുതിയത്. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 14:28, 30 ഓഗസ്റ്റ് 2020 (UTC)[മറുപടി]

  • ഒരു ലേഖനം ആരംഭിക്കുമ്പോൾത്തന്നെ അത്യാവശ്യം വേണ്ടുന്ന വിവരങ്ങളും അവലംബങ്ങളും ചേർത്തില്ലായെങ്കിൽ അവയിൽ ഫലകങ്ങൾ ചേർക്കപ്പെടും. വെറും പത്രവാർത്ത മാത്രമായി വിക്കിപീഡിയ ലേഖനങ്ങളെ കാണാനാവില്ലല്ലോ? ഇതൊരു വിജ്ഞാനകോശമായി നിലനിൽക്കണമെങ്കിൽ, അതിനുള്ള വിവരങ്ങൾ ചേർക്കപ്പെടേണ്ടതല്ലേ? --Vijayan Rajapuram {വിജയൻ രാജപുരം} 15:01, 30 ഓഗസ്റ്റ് 2020 (UTC)[മറുപടി]

താങ്കൾ പറഞ്ഞത് ന്യായമായും ശെരിയാണ്. ഇത് ഞാൻ പൂർത്തിയാക്കുന്നതാണ്. കുറച്ചു തിരക്കിൽ ആയിപ്പോയി. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 18:56, 30 ഓഗസ്റ്റ് 2020 (UTC)[മറുപടി]