Jump to content

ഷഷ്ഠി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാന്ദ്രമാസകാലഗണനയിലെ ആറാമത്തെ തിഥിയാണ് ഷഷ്ഠി. അമാവാസിയ്ക്കും പൗർണ്ണമിയ്ക്കും ശേഷമുള്ള ആറാമത്തെ ദിവസമാണ് ഷഷ്ഠി എന്നറിയപ്പെടുന്നത്. വെളുത്ത പക്ഷത്തിലെ ഷഷ്ഠിനാളിൽ സുബ്രഹ്മണ്യപ്രീതിയ്ക്കായി ഷഷ്ഠിവ്രതം ആചരിച്ചുവരുന്നു.

"https://ml.wikipedia.org/w/index.php?title=ഷഷ്ഠി&oldid=3655048" എന്ന താളിൽനിന്ന് ശേഖരിച്ചത്