വിക്ടോറിയ, സെയ്‌ഷെൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്ടോറിയ
Victoria
Victoria
Location of Victoria on Mahé Island
Location of Victoria on Mahé Island
വിക്ടോറിയ is located in Seychelles
വിക്ടോറിയ
വിക്ടോറിയ
സീഷെൽസിലെ സ്ഥാനം
Coordinates: 4°37′S 55°27′E / 4.617°S 55.450°E / -4.617; 55.450
Countryസെയ്‌ഷെൽസ്
IslandMahé
ഭരണസമ്പ്രദായം
 • MayorDavid Andre
വിസ്തീർണ്ണം
 • ആകെ20.1 ച.കി.മീ.(7.8 ച മൈ)
ജനസംഖ്യ
 (2010)[1]
 • ആകെ26,450

വിക്ടോറിയ ആഫ്രിക്കൻ രാജ്യമായ സെയ്ഷെൽസിന്റെ തലസ്ഥാനമാണ്. ഇത് ദ്വീപസമൂഹത്തിലെ പ്രധാന ദ്വീപായ മാഹെ ദ്വീപിൻറെ വടക്കു-കിഴക്കൻ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് കോളനി ഭരണത്തിന്റെ ആസ്ഥാനമായിട്ടാണ് ഈ നഗരം ആദ്യം സ്ഥാപിക്കപ്പെട്ടത്. 2010 ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയായ 90,945 ൽ 26,450 പേർ പട്ടണപ്രാന്തപ്രദേശങ്ങളുൾപ്പെടെയുള്ള ഗ്രേറ്റർ വിക്ടോറിയിൽ അധിവസിക്കുന്നു.[2] വിക്ടോറിയയുടെ മുഖ്യ കയറ്റുമതിയിനങ്ങൾ വാനില, തേങ്ങ, വെളിച്ചെണ്ണ, മത്സ്യം, ഗുവാനോ എന്നിവയാണ്.[3]


സഹോദര നഗരങ്ങൾ[തിരുത്തുക]

വിക്റ്റോറിയയുടെ സഹോദര നഗരങ്ങൾ

കാലാവസ്ഥ[തിരുത്തുക]

ഇവിടത്തെ കാലാവസ്ഥ ഉഷ്ണമേഖല മഴക്കാടുകൾ (Köppen climate classification Af) എന്ന വിഭാഗത്തിൻ ഉൾപ്പെടുത്തിയിരിക്കുന്നു.

വിക്റ്റോറിയ(സെയ്ഷെൽസ് വിമാനത്താവളം) 1972–2011 പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 33.3
(91.9)
33.4
(92.1)
33.5
(92.3)
34.1
(93.4)
33.5
(92.3)
32.6
(90.7)
31.1
(88)
31.4
(88.5)
31.6
(88.9)
32.4
(90.3)
34.4
(93.9)
33.4
(92.1)
34.4
(93.9)
ശരാശരി കൂടിയ °C (°F) 29.9
(85.8)
30.5
(86.9)
31.1
(88)
31.5
(88.7)
30.7
(87.3)
29.2
(84.6)
28.4
(83.1)
28.6
(83.5)
29.2
(84.6)
29.9
(85.8)
30.2
(86.4)
30.2
(86.4)
30.0
(86)
പ്രതിദിന മാധ്യം °C (°F) 26.9
(80.4)
27.5
(81.5)
27.9
(82.2)
28.1
(82.6)
27.9
(82.2)
26.8
(80.2)
26.0
(78.8)
26.1
(79)
26.5
(79.7)
26.9
(80.4)
27.0
(80.6)
27.0
(80.6)
27.1
(80.8)
ശരാശരി താഴ്ന്ന °C (°F) 24.3
(75.7)
24.9
(76.8)
25.1
(77.2)
25.3
(77.5)
25.6
(78.1)
24.8
(76.6)
24.1
(75.4)
24.1
(75.4)
24.4
(75.9)
24.6
(76.3)
24.3
(75.7)
24.2
(75.6)
24.6
(76.3)
താഴ്ന്ന റെക്കോർഡ് °C (°F) 24.1
(75.4)
21.1
(70)
22.1
(71.8)
22.3
(72.1)
21.6
(70.9)
20.9
(69.6)
20.4
(68.7)
19.6
(67.3)
20.2
(68.4)
20.5
(68.9)
21.5
(70.7)
20.0
(68)
19.6
(67.3)
വർഷപാതം mm (inches) 401.3
(15.799)
270.2
(10.638)
195.5
(7.697)
188.1
(7.406)
146.0
(5.748)
102.9
(4.051)
80.3
(3.161)
114.2
(4.496)
150.0
(5.906)
192.8
(7.591)
205.0
(8.071)
303.2
(11.937)
2,349.5
(92.5)
% ആർദ്രത 83 80 80 80 79 79 80 79 79 79 80 82 80
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 155.0 175.2 213.9 231.0 254.2 225.0 232.5 232.5 219.0 226.3 204.0 176.7 2,545.3
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 5.0 6.2 6.9 7.7 8.2 7.5 7.5 7.5 7.3 7.3 6.8 5.7 6.97
ഉറവിടം: Seychelles National Meteorological Services[4][5][6][7][8][9][10][11][12][13][14][15]


അവലംബം[തിരുത്തുക]

  1. 1.0 1.1 "SEYCHELLES". citypopulation.de. City Population. Retrieved 15 June 2015.
  2. Encyclopædia Britannica, Inc. (1 March 2014). Britannica Book of the Year 2014. Encyclopædia Britannica, Inc. p. 716. ISBN 978-1-62513-171-3.
  3. Cybriwsky, Roman A. (2013). Capital Cities around the World. ABC-CLIO. p. 321. ISBN 9781610692489.
  4. "Climatic Averages for January" (PDF). Seychelles Climate Guide. Seychelles National Meteorological Services. Archived from the original (PDF) on 2016-07-21. Retrieved 20 July 2016.
  5. "Climatic Averages for February" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Climatic Averages for March" (PDF). Seychelles Climate Guide. Seychelles National Meteorological Services. Archived from the original (PDF) on 2017-09-16. Retrieved 20 July 2016.
  7. "Climatic Averages for April" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Climatic Averages for May" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
  9. "Climatic Averages for June" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
  10. "Climatic Averages for July" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
  11. "Climatic Averages for August" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
  12. "Climatic Averages for September" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
  13. "Climatic Averages for October" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
  14. "Climatic Averages for November" (PDF). Seychelles Climate Guide. Seychelles National Meteorological Services. Archived from the original (PDF) on 2017-09-16. Retrieved 20 July 2016.
  15. "Climatic Averages for December" (PDF). Seychelles Climate Guide. Seychelles National Meteorological Services. Retrieved 20 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വിക്ടോറിയ,_സെയ്‌ഷെൽസ്&oldid=3901101" എന്ന താളിൽനിന്ന് ശേഖരിച്ചത്