വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-12-2019
ദൃശ്യരൂപം
എരബിഡെ സ്പീഷീസിൽപ്പെട്ട ഒരു നിശാശലഭമാണ് എരബസ് എഫസ്പെറിസ്. ജേക്കബ് ഹബ്നറാണ് 1827ൽ ഈ ശലഭത്തെക്കുറിച്ച് ആദ്യമായി വിവരിച്ചത്. ഇന്ത്യ, ജപ്പാൻ, കൊറിയൻ ഉപദ്വീപ്, ചൈന, സിംഗപ്പൂർ, ബോർണിയോ എന്നിവിടങ്ങളിൽ ഇതിനെ കണ്ടു വരുന്നു. ഇതിന്റെ ചിറക് വിസ്തൃതി ഏകദേശം 90 മില്ലിമീറ്ററാണ്. സസ്യനീരാണ് ഭക്ഷണം.
ഛായാഗ്രഹണം: പ്രവീൺ