ലോറൻ കോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോറൻ കോഹൻ
Cohan at San Diego Comic-Con in 2016
ജനനം (1982-01-07) ജനുവരി 7, 1982  (42 വയസ്സ്)
പൗരത്വംഇരട്ട പൌരത്വം ബ്രിട്ടീഷ്, അമേരിക്കൻ
കലാലയംവിൻചെസ്റ്റർ സർവകലാശാല
തൊഴിൽനടി, മോഡൽ
സജീവ കാലം2003–ഇതുവരെ
വെബ്സൈറ്റ്www.laurencohan.com

ലോറൻ കോഹൻ 1982 ജനുവരി 7 നു ജനിച്ച ഒരു ബ്രിട്ടീഷ്-അമേരിക്കൻ താരവും മോഡലുമാണ്.[3][4] "ദി വാക്കിങ് ഡെഡ് (2011 മുതൽ ഇതുവരെ) എന്ന ടെലിവിഷൻ പരമ്പരയിലെ മാഗ്ഗി ഗ്രീൻ എന്ന കഥാപാത്രം, ചക്ക് (2011), ദ വാമ്പയർ ഡയറീസ് (2010–2012) എന്നീ ടെലിവിഷൻ പരമ്പരകളിലെ വേഷങ്ങൾ എന്നിവയിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ഹാസ്യചിത്രമായ "വാൻ വൈൽഡർ: ദി റൈസ് ഓഫ് താജ്" (2006), സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ "ദ ബോയ്", ബാറ്റ്മാൻ v സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റീസ് (2016) എന്നീ ചിത്രങ്ങളിൽ വളരെ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു.

സിനിമകൾ[തിരുത്തുക]

Year Title Role Notes
2005 ദ ക്വീൻ അസാസിൻ Alessia Short film
2005 കാസനോവ Sister Beatrice
2006 വാൻ വൈൽഡർ: ദി റൈസ് ഓഫ് താജ് Charlotte Higginson
2008 ഫ്ലോട്ട് Emily Fulton
2010 യങ് അലക്സാണ്ടർ ദി ഗ്രേറ്റ് Leto
2010 പ്രാക്ടിക്കൽ Lauren Short film
2010 Death Race 2: Frankenstein Lives September Jones Direct to video
2014 Reach Me Kate
2016 The Boy Greta
2016 Batman v Superman: Dawn of Justice Martha Wayne
2017 All Eyez On Me Leila Steinberg Post-production

അവലംബം[തിരുത്തുക]

  1. Hiltbrand, David (November 24, 2013). "Lauren Cohan of 'Walking Dead' sticks it to zombies". The Philadelphia Inquirer. Retrieved September 29, 2014. Born in Philadelphia but raised in Cherry Hill
  2. Cohan, Lauren (March 27, 2014). The Walking Dead's Lauren Cohan Tries Out Accents With Pete. Interview with Pete Holmes. https://www.youtube.com/watch?v=bf5FPJQ5TjE. ശേഖരിച്ചത് September 29, 2014. "I hail from New Jersey. I was born in New Jersey.". 
  3. "Lauren Cohan". The New York Times. Retrieved April 13, 2015.
  4. "Lauren Cohan of Walking Dead: What's In My Bag?". Us Weekly. February 10, 2014. Retrieved April 13, 2015.
"https://ml.wikipedia.org/w/index.php?title=ലോറൻ_കോഹൻ&oldid=3932164" എന്ന താളിൽനിന്ന് ശേഖരിച്ചത്