ദി വാക്കിങ് ഡെഡ്
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ദി വാക്കിങ് ഡെഡ് | |
---|---|
![]() | |
തരം | |
അടിസ്ഥാനമാക്കിയത് | |
Developed by | ഫ്രാങ്ക് ഡറാബോണ്ട് |
അഭിനേതാക്കൾ |
|
സംഗീതം | ബിയർ മക്ക്രാരി |
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
ഒറിജിനൽ ഭാഷ(കൾ) | ഇംഗ്ലീഷ് |
സീസണുകളുടെ എണ്ണം | 11 |
എപ്പിസോഡുകളുടെ എണ്ണം | 159 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) |
|
നിർമ്മാണം |
|
നിർമ്മാണസ്ഥലം(ങ്ങൾ) | ജോർജിയ |
ഛായാഗ്രഹണം |
|
എഡിറ്റർ(മാർ) |
|
സമയദൈർഘ്യം | 42–67 മിനിറ്റ്സ് |
പ്രൊഡക്ഷൻ കമ്പനി(കൾ) |
|
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | എ എം സി |
Picture format | 1080i (16:9 എച്ച് ഡി ടി വി) |
Audio format |
|
ഒറിജിനൽ റിലീസ് | ഒക്ടോബർ 31, 2010 | – ഇപ്പോൾ
കാലചരിത്രം | |
അനുബന്ധ പരിപാടികൾ | |
External links | |
Website |
റോബർട്ട് കിർക്ക്മാൻ, ടോണി മൂർ, ചാർളി അട്ലർഡ് എന്നിവരുടെ അതേ പേരിലുള്ള കോമിക്ക് ബുക്ക് പരമ്പരയെ അടിസ്ഥാനമാക്കി ഫ്രാങ്ക് ഡറാബോണ്ട് വികസിപ്പിച്ച ഒരു അമേരിക്കൻ സൊംബി ലോകാവസാന ടെലിവിഷൻ പരമ്പരയാണ് ദി വാക്കിങ് ഡെഡ്. ആൻഡ്രൂ ലിങ്കൻ എന്ന നടനാണ് റിക്ക് ഗ്രിംസ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിക്ക് ഗ്രിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥർ ഒരു കോമയിൽ നിന്ന് എണീക്കുകയും ഒരു വൈറസ് ഔട്ട്ബ്രേക്ക് കാരണം മനുഷ്യർ നരഭോജികളായ സോംബികൾ ആയി മാറിയിരിക്കുന്ന ഒരു ലോകത്തേക്ക് എത്തിപ്പെടുകയും തന്റെ കുടുംബവുമായി ഒന്നിക്കുകയും ചെയ്യുന്നു. ഈ പുതിയ ലോകത്തെ ആവരുടെ അതിജീവനം ആണ് കഥയുടെ ഇതിവൃത്തം.
അവലംബം[തിരുത്തുക]
- ↑ Seibert, Perry. "The Walking Dead [TV Series]". AllMovie. മൂലതാളിൽ നിന്നും April 29, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 4, 2014.
- ↑ Stelter, Brian (November 14, 2010). "At AMC, Two Character Dramas Just One Hit". The New York Times. മൂലതാളിൽ നിന്നും April 10, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 28, 2013.