ഉള്ളടക്കത്തിലേക്ക് പോവുക

ലോറൻ കോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോറൻ കോഹൻ
Cohan at San Diego Comic-Con in 2016
ജനനം (1982-01-07) ജനുവരി 7, 1982 (age 44) വയസ്സ്)
പൗരത്വംഇരട്ട പൌരത്വം ബ്രിട്ടീഷ്, അമേരിക്കൻ
അൽമ മേറ്റർവിൻചെസ്റ്റർ സർവകലാശാല
തൊഴിൽ(s)നടി, മോഡൽ
സജീവ കാലം2003–ഇതുവരെ
വെബ്സൈറ്റ്www.laurencohan.com

ലോറൻ കോഹൻ 1982 ജനുവരി 7 നു ജനിച്ച ഒരു ബ്രിട്ടീഷ്-അമേരിക്കൻ സിനിമാ താരവും മോഡലുമാണ്.[3][4] "ദി വാക്കിങ് ഡെഡ് (2011 മുതൽ ഇതുവരെ) എന്ന ടെലിവിഷൻ പരമ്പരയിലെ മാഗ്ഗി ഗ്രീൻ എന്ന കഥാപാത്രം, ചക്ക് (2011), ദ വാമ്പയർ ഡയറീസ് (2010–2012) എന്നീ ടെലിവിഷൻ പരമ്പരകളിലെ വേഷങ്ങൾ എന്നിവയിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ഹാസ്യചിത്രമായ "വാൻ വൈൽഡർ: ദി റൈസ് ഓഫ് താജ്" (2006), സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ "ദ ബോയ്", ബാറ്റ്മാൻ v സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റീസ് (2016) എന്നീ ചിത്രങ്ങളിൽ വളരെ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു.

ആദ്യകാലം

[തിരുത്തുക]

ന്യൂജേഴ്‌സിയിലെ ചെറി ഹിൽ ടൌൺഷിപ്പിൽ ഒരു അമേരിക്കൻ പിതാവിന്റെയും സ്കോട്ടിഷ് മാതാവിന്റെയും മകളായി ലോറൻ സ്റ്റോർഹോം എന്ന പേരിലാണ് കോഹൻ ജനിച്ചത്.[5][6] ന്യൂജേഴ്‌സിയിൽ വളർന്ന അവർ ഒരു വർഷം ജോർജിയയിൽ ചെലവഴിച്ചു.[7][8][9][10] പതിമൂന്ന് വയസ്സുള്ളപ്പോൾ, കുടുംബം അമ്മയുടെ ജന്മനാടായ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് താമസം മാറി[11] ഇംഗ്ലണ്ടിലെ സറേയിൽ സ്ഥിരതാമസമാക്കി.[12]

അമ്മയുടെ പുനർവിവാഹത്തോടെ, ലോറന്റെ കുടുംബപ്പേര് നിയമപരമായി രണ്ടാനച്ഛനായ കോഹന്റെ പേരിലേക്ക് മാറ്റി. അഞ്ചാം വയസ്സിൽ അവർ ജൂതമതത്തിലേക്ക് പരിവർത്തനം ചെയ്തു. അമ്മയുടെയും അച്ഛന്റെയും പുനർവിവാഹത്തിലൂടെ അവർക്ക് ഇളയ അർദ്ധസഹോദരന്മാരുണ്ട്.[13][14] വിൻചെസ്റ്ററിലെ കിംഗ് ആൽഫ്രഡ്സ് കോളേജിൽനിന്ന് (ഇപ്പോൾ വിൻചെസ്റ്റർ സർവകലാശാല) കോഹൻ ബിരുദം നേടി.[15]

സിനിമകൾ

[തിരുത്തുക]
Year Title Role Notes
2005 ദ ക്വീൻ അസാസിൻ അലേസിയ Short film
2005 കാസനോവ സിസ്റ്റർ ബിയാട്രിസ്
2006 വാൻ വൈൽഡർ: ദി റൈസ് ഓഫ് താജ് ഷാർലറ്റ് ഹിഗ്ഗിൻസൺ
2008 ഫ്ലോട്ട് എമിലി ഫുൾട്ടൺ
2010 യങ് അലക്സാണ്ടർ ദി ഗ്രേറ്റ് ലെറ്റോ
2010 പ്രാക്ടിക്കൽ ലോറൻ ഷോർട്ട് ഫിലിം
2010 ഡെത്ത് റേസ് 2: ഫ്രാങ്കൻസ്റ്റൈൻ ലൈവ്സ് സെപ്റ്റംബർ ജോൺസ് Direct to video
2014 റീച്ച് മി കെയ്റ്റ് [16]
2016 ദ ബോയ് ഗ്രെറ്റ [17]
2016 ബാറ്റ്മാൻ v സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റീസ് മാർത്ത വെയ്ൻ [18]
2017 ആൾ ഐസ് ഓൺ മി ലീല സ്റ്റെയിൻബർഗ് [19]
2018 മൈൽ 22 ആലീസ് കെർ
2022 ക്യാറ്റ് വുമൺ: ഹണ്ടഡ് ജൂലിയ പെന്നിവർത്ത് (voice) [20]
2025 വെൻ ഐം റെഡി ജൂലിയ Direct-to-video[21][22]

അവലംബം

[തിരുത്തുക]
  1. Hiltbrand, David (November 24, 2013). "Lauren Cohan of 'Walking Dead' sticks it to zombies". The Philadelphia Inquirer. Retrieved September 29, 2014. Born in Philadelphia but raised in Cherry Hill
  2. Cohan, Lauren (March 27, 2014). The Walking Dead's Lauren Cohan Tries Out Accents With Pete. Interview with Pete Holmes. https://www.youtube.com/watch?v=bf5FPJQ5TjE. ശേഖരിച്ചത് September 29, 2014. "I hail from New Jersey. I was born in New Jersey.".
  3. "Lauren Cohan". The New York Times. Retrieved April 13, 2015.
  4. "Lauren Cohan of Walking Dead: What's In My Bag?". Us Weekly. February 10, 2014. Retrieved April 13, 2015.
  5. "Walking Dead Actress Lauren Cohan Scottish Accent". YouTube. 2024-03-06. Retrieved 2024-05-11. Ferguson "you were raised by a Scottish, a Glaswegian mother" Cohan "yes"
  6. "Lauren Cohan has turned killing zombies into a fine art in The Walking Dead, writes David Hiltbrand". News.com.au. February 11, 2014. Archived from the original on December 14, 2015. Retrieved March 7, 2016. ...of Scottish, Irish and Norwegian stock. ... When she was 13, her family moved to the UK. ... The transition to life in Surrey outside London.... When her mother remarried, she took both the last name (Cohan) and the faith (Jewish) of her stepfather.
  7. Cohan, Lauren (March 27, 2014). The Walking Dead's Lauren Cohan Tries Out Accents With Pete. Interview with Pete Holmes. YouTube. https://www.youtube.com/watch?v=bf5FPJQ5TjE. ശേഖരിച്ചത് September 29, 2014. "I hail from New Jersey. I was born in New Jersey.".
  8. Gray, Ellen (October 20, 2011). "Jersey Girl at heart? 'Dead' star Cohan left Cherry Hill for Britain". The Philadelphia Inquirer. Archived from the original on September 21, 2019. Retrieved September 21, 2019. For someone who spent the first 13 years of her life in Cherry Hill, N.J.,...
  9. Some sources cite Philadelphia, Pennsylvania, including:
  10. Byrne, Mark (October 2014). "Meet The Walking Dead's (Sorta-) Southern Belle, Lauren Cohan". GQ. Archived from the original on April 25, 2015. Retrieved April 13, 2015. ...a rootless childhood, jumping from New Jersey to Georgia (a year, but it stuck), back to New Jersey, then to the UK.
  11. Cohan, Lauren (March 30, 2014). Sam Roberts & Lauren Cohan - Walking Dead, Governor, Last Episodes, & more. Interviewed by Sam Roberts. Event occurs at 05:01. Archived from the original on 2014-04-06. Retrieved September 29, 2014. I was a kid growing up in the States and then I moved to England. ... My mum's British, and so that was what brought us back over there. ... She had moved to the States when she was sort of 17... [W]hen myself and my siblings were born, she was, like, 'C'mon, let's do it.' My dad's job had an opportunity out there, so we took it.
  12. "Lauren Cohan has turned killing zombies into a fine art in The Walking Dead, writes David Hiltbrand". News.com.au. February 11, 2014. Archived from the original on December 14, 2015. Retrieved March 7, 2016. ...of Scottish, Irish and Norwegian stock. ... When she was 13, her family moved to the UK. ... The transition to life in Surrey outside London.... When her mother remarried, she took both the last name (Cohan) and the faith (Jewish) of her stepfather.
  13. "Instagram".
  14. "Daniel Cohan on Instagram: "I'm an uncle! Isn't she precious?! @aliagrace_cf @tommyfinns and Isla I love you so much!!! ❤️"".
  15. "Lauren Cohan — Cult US horror-thriller actress" (PDF). Venta. University of Winchester. Winter 2011. p. 8. Archived from the original (PDF) on ജൂലൈ 16, 2016. Retrieved മാർച്ച് 7, 2016.
  16. Bishop, Bryan (2013-08-22). "Sylvester Stallone and director John Herzfeld turn to Kickstarter to finish Reach Me". The Verge (in ഇംഗ്ലീഷ്). Retrieved 2024-07-29.
  17. Kit, Borys (2015-01-23). "Walking Dead Star to Headline Horror Film The Boy (Exclusive)". The Hollywood Reporter (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-07-29.
  18. Clark, Noelene (January 22, 2016). "Walking Dead star set for Batman v Superman cameo". Entertainment Weekly (in ഇംഗ്ലീഷ്). Archived from the original on 2024-07-29. Retrieved 2024-07-29.
  19. Busch, Anita (2016-01-15). "Lauren Cohan Steps Into Key Role In Tupac Shakur Biopic All Eyez On Me". Deadline (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-07-29.
  20. Kit, Borys (2017-11-07). "Walking Dead Star Lauren Cohan Joins Mark Walhberg in Action Movie Mile 22". The Hollywood Reporter (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-07-29.
  21. Couch, Aaron (August 17, 2021). "Catwoman: Hunted Sets Voice Cast (Exclusive)". The Hollywood Reporter (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved July 29, 2024.
  22. "Lauren Cohan (visual voices guide)". Behind The Voice Actors. Retrieved July 29, 2024. A green check mark indicates that a role has been confirmed using a screenshot (or collage of screenshots) of a title's list of voice actors and their respective characters found in its credits or other reliable sources of information.
"https://ml.wikipedia.org/w/index.php?title=ലോറൻ_കോഹൻ&oldid=4563301" എന്ന താളിൽനിന്ന് ശേഖരിച്ചത്