ലുഡോവിക്കോ അരിസ്റ്റോ
ദൃശ്യരൂപം
ലുഡോവിക്കോ അരിസ്റ്റോ | |
---|---|
ദേശീയത | ഇറ്റാലിയൻ |
Period | Renaissance |
Genre | epic poem |
വിഷയം | chivalry |
ശ്രദ്ധേയമായ രചന(കൾ) | Orlando furioso |
ലുഡോവിക്കോ അരിസ്റ്റോ (സെപ്റ്റംബർ 8, 1474 – ജൂലൈ 6, 1533) വിഖ്യാതനായ ഒരു ഇറ്റാലിയൻ കവിയായിരുന്നു. ഒർലാൻഡോ ഫ്യൂരിയോസോ എന്ന പ്രശസ്തമായ പ്രണയകാവ്യത്തിന്റെ രചയിതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മാറ്റെറ്റോ മരിയ ബോരിയാർഡോയുടെ ഓർലാൻഡോ ഇന്നാമൊരാട്ടോ എന്ന കൃതിയുടെ തുടർച്ചയെന്നോണം എഴുതപ്പെട്ടതാണ് ഈ കവിത.