ഉള്ളടക്കത്തിലേക്ക് പോവുക

ലുഡോവിക്കോ അരിസ്റ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ludovico Ariosto എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലുഡോവിക്കോ അരിസ്റ്റോ
റെഗ്ഗിയോ എമീലിയയിലുള്ള കവിയുടെ പ്രതിമ
റെഗ്ഗിയോ എമീലിയയിലുള്ള കവിയുടെ പ്രതിമ
ദേശീയതഇറ്റാലിയൻ
കാലഘട്ടംRenaissance
Genreepic poem
വിഷയംchivalry
ശ്രദ്ധേയമായ രചന(കൾ)Orlando furioso

ലുഡോവിക്കോ അരിസ്റ്റോ (സെപ്റ്റംബർ 8, 1474ജൂലൈ 6, 1533) വിഖ്യാതനായ ഒരു ഇറ്റാലിയൻ കവിയായിരുന്നു. ഒർലാൻഡോ ഫ്യൂരിയോസോ എന്ന പ്രശസ്തമായ പ്രണയകാവ്യത്തിന്റെ രചയിതാവായാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്. മാറ്റെറ്റോ മരിയ ബോരിയാർഡോയുടെ ഓർലാൻഡോ ഇന്നാമൊരാട്ടോ എന്ന കൃതിയുടെ തുടർച്ചയെന്നോണം എഴുതപ്പെട്ടതാണ്‌ ഈ കവിത.



"https://ml.wikipedia.org/w/index.php?title=ലുഡോവിക്കോ_അരിസ്റ്റോ&oldid=1766468" എന്ന താളിൽനിന്ന് ശേഖരിച്ചത്