Jump to content

മാറ്റെറ്റോ മരിയ ബോരിയാർഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാറ്റെറ്റോ മരിയ ബോരിയാർഡോ (c. 1434 – ഡിസംബർ 20, 1494) ഒരി ഇറ്റാലിയൻ നവോത്ഥാന കവിയായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

ബോരിയാർഡോ ജനിച്ചത് സ്കാൻഡിയാനോയിലോ(ഇന്നത്തെ റെഗിയോ എമീലിയ പ്രവിശ്യയിൽ) പരിസരങ്ങളിലോ ആണ്‌. മാതാപിതാക്കൾ ജിയോവാനി ഡി ഫെൽട്രിനോ.ലൂസിയ സ്ട്രോസ്സി എന്നിവരായിരുന്നു.

ചിവാർലി,പ്രണയകാവ്യമായ ഓർലാൻഡോ ഇന്നാമോർട്ടോ എന്നിവയുടെ പേരിലാണ്‌ ഇദ്ദേഹം പ്രധാനമായും ഓർമ്മിക്കപ്പെടുന്നത്. 1499-ൽ എഴുതിയ മറ്റൊരു പ്രശസ്ത കൃതിയായ റൈം 1835-ൽ അന്റോണിയോ പാനീസ്സി പ്രസിദ്ധീകരിക്കുന്നതു വരെ വിസ്‌മൃതിയിലായിരുന്നു.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]