Jump to content

റെഡ് ഡീർ

Coordinates: 52°16′05″N 113°48′40″W / 52.26806°N 113.81111°W / 52.26806; -113.81111
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെഡ് ഡീർ
City
City of Red Deer
പതാക റെഡ് ഡീർ
Flag
ഔദ്യോഗിക ചിഹ്നം റെഡ് ഡീർ
Coat of arms
ഔദ്യോഗിക ലോഗോ റെഡ് ഡീർ
Logo
Motto(s): 
വിദ്യാഭ്യാസം, വ്യവസായം, പുരോഗതി
City boundaries
City boundaries
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/CAN AB Red Deer" does not exist
Coordinates: 52°16′05″N 113°48′40″W / 52.26806°N 113.81111°W / 52.26806; -113.81111
CountryCanada
ProvinceAlberta
Planning regionRed Deer
Municipal districtRed Deer County
Founded1882
Incorporated[1] 
 • VillageMay 31, 1894
 • TownJune 12, 1901
 • CityMarch 25, 1913
നാമഹേതുRed Deer River
ഭരണസമ്പ്രദായം
 • MayorKen Johnston
 • Governing body
  • Kraymer Barnstable
  • Bruce Buruma
  • Michael Dawe
  • Victor Doerksen
  • Vesna Higham
  • Cindy Jeffries
  • Lawrence Lee
  • Dianne Wyntjes
 • City ManagerTara Lodewyk
 • MPsEarl Dreeshen (CPC),
Blaine Calkins (CPC)
 • MLAsJason Stephan (UCP),
Adriana LaGrange (UCP)
വിസ്തീർണ്ണം
 (2021)[3]
 • ഭൂമി104.34 ച.കി.മീ.(40.29 ച മൈ)
 • നഗരം
65.93 ച.കി.മീ.(25.46 ച മൈ)
 • മെട്രോ
104.34 ച.കി.മീ.(40.29 ച മൈ)
ഉയരം855 മീ(2,805 അടി)
ജനസംഖ്യ
 (2021)[7][8]
 • City1,00,844
 • ജനസാന്ദ്രത966.5/ച.കി.മീ.(2,503/ച മൈ)
 • നഗരപ്രദേശം
99,846
 • നഗര സാന്ദ്രത1,514.4/ച.കി.മീ.(3,922/ച മൈ)
 • മെട്രോപ്രദേശം
1,00,844
 • മെട്രോ സാന്ദ്രത966.5/ച.കി.മീ.(2,503/ച മൈ)
 • Municipal census (2019)
1,01,002[5]
 • Estimate (2020)
1,06,736[6]
Demonym(s)Red Deerian[9]
സമയമേഖലUTC−7 (MST)
 • Summer (DST)UTC−6 (MDT)
Forward sortation areas
ഏരിയ കോഡ്403, 587, 825, 368
Highways2, 2A, 11, 11A, 595
WaterwaysRed Deer River, Waskasoo Creek, Piper Creek
വെബ്സൈറ്റ്reddeer.ca

റെഡ് ഡീർ കാനഡയിലെ ആൽബെർട്ട പ്രവിശ്യയിൽ കാൽഗറി-എഡ്മണ്ടൻ ഇടനാഴിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. മദ്ധ്യ ആൽബെർട്ടയിലുൾപ്പെട്ട[10] റെഡ് ഡീർ നഗരത്തിലെ പ്രധാന വ്യവസായങ്ങളിൽ ആരോഗ്യ സംരക്ഷണം, ചില്ലറ വ്യാപാരം, നിർമ്മാണം, എണ്ണ, വാതകം, ഹോസ്പിറ്റാലിറ്റി, നിർമ്മാണം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുന്നു.[11] റെഡ് ഡീർ കൗണ്ടിയാൽ വലയം ചെയ്യപ്പെട്ടിരിക്കുന്ന അത്, ലാകോംബെ കൗണ്ടിയുമായി അതിർത്തി പങ്കുവയ്ക്കുന്നു. റെഡ് ഡീർ നദിയോരത്ത്, മലനിരകളുടെ പ്രദേശമായ ആസ്പൻ പാർക്ക്ലാൻറ് പ്രദേശത്താണ് നഗരം സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. "Location and History Profile: City of Red Deer" (PDF). Alberta Municipal Affairs. June 17, 2016. p. 99. Retrieved June 18, 2016.
  2. "Municipal Officials Search". Alberta Municipal Affairs. സെപ്റ്റംബർ 22, 2017. Retrieved സെപ്റ്റംബർ 25, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2021census എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Alberta Private Sewage Systems 2009 Standard of Practice Handbook: Appendix A.3 Alberta Design Data (A.3.A. Alberta Climate Design Data by Town)" (PDF) (PDF). Safety Codes Council. January 2012. pp. 212–215 (PDF pages 226–229). Archived from the original (PDF) on October 16, 2013. Retrieved October 9, 2013.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2019census എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "Census Subdivision (Municipal) Population Estimates, July 1, 2016 to 2020, Alberta". Alberta Municipal Affairs. March 23, 2021. Retrieved October 7, 2021.
  7. "Population and dwelling counts: Canada and population centres". Statistics Canada. February 9, 2022. Retrieved February 13, 2022.
  8. "Population and dwelling counts: Canada, provinces and territories, census metropolitan areas and census agglomerations". Statistics Canada. February 9, 2022. Retrieved February 13, 2022.
  9. "Red Deerian Comes Out on Top". City of Red Deer. 2009-07-08. Archived from the original on 2012-07-18. Retrieved 2011-06-07.
  10. "Red Deer boasts an immediate trade area of over 312,700 people...""Why Red Deer," City of Red Deer. Retrieved May 8, 2022.
  11. City of Red Deer, "Key Industries," Retrieved May 8, 2022.
"https://ml.wikipedia.org/w/index.php?title=റെഡ്_ഡീർ&oldid=3984973" എന്ന താളിൽനിന്ന് ശേഖരിച്ചത്