മിറർ ഓഫ് റിയാലിറ്റി
ദൃശ്യരൂപം
മിറർ ഓഫ് റിയാലിറ്റി | |
---|---|
സംവിധാനം | നിർമൽ ബേബി വർഗീസ് |
നിർമ്മാണം | നിർമൽ ബേബി വർഗീസ് |
രചന | നിർമൽ ബേബി വർഗീസ് |
അഭിനേതാക്കൾ | അരുൺ കുമാർ പനയാൽ |
ഛായാഗ്രഹണം | വരുൺ രവീന്ദ്രൻ |
ചിത്രസംയോജനം | നിർമൽ ബേബി വർഗീസ് |
സ്റ്റുഡിയോ | കാസബ്ളാങ്കാ ഫിലിം ഫാക്ടറി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നിർമൽ ബേബി വർഗീസ് രചനയും സംവിധാനവും നിർവ്വഹിച്ച ഒരു ഹ്രസ്വചിത്രമാണ് മിറർ ഓഫ് റിയാലിറ്റി (English: Mirror of Reality).[2] 2016 ൽ പൂർത്തിയാക്കിയ ചിത്രം 2020 മാർച്ച് 20 ന് ഡിജിറ്റൽ വീഡിയോ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌തു.[3][4][5][6][7]
സംഗ്രഹം
[തിരുത്തുക]മദ്യപാനത്തിന് അടിമയായ ഒരു യുവാവ് തനിച്ചിരുന്ന് മദ്യപിക്കുബോൾ കണ്ണാടിയിലൂടെ മദ്യപാനത്തിന്റെ അനന്തര ഫലങ്ങൾ അവന്റെ ഭാവനയിൽ കാണുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് “മിറർ ഓഫ് റിയാലിറ്റി” എന്ന ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം.[8][2]
അംഗീകാരങ്ങളും ബഹുമതികളും
[തിരുത്തുക]പുരസ്കാരങ്ങൾ
[തിരുത്തുക]Year | Awards | Category | Result | Ref(s) |
---|---|---|---|---|
2020 | ഷോർട്ടഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ | ഷോർട് ഫിലിം ഓഫ് ദി ഡേ | നോമിനേഷൻ | [8][2] |
2020 | ഫ്ലിക്ക് ഫെയർ ഫിലിം ഫെസ്റ്റിവലിൽ | ലൈവ്-ആക്ഷൻ | ഫൈനലിസ്റ്റ് | [9] |
ചലച്ചിത്ര മേളകൾ
[തിരുത്തുക]Year | Film Festival | Ref(s) |
---|---|---|
2020 | എൻഫൊക്കെ യുനിഡോസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ | [10] |
2020 | ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് സെഷൻസ് | [11] |
2020 | ബെസ്റ്റ് ഓഫ് ലാറ്റിൻ അമേരിക്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ | [12] |
അവലംബം
[തിരുത്തുക]- ↑ "മിറർ ഓഫ് റിയാലിറ്റി ആമസോൺ പ്രൈം വീഡിയോയിൽ".
- ↑ 2.0 2.1 2.2 "ഷോർട്ടഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മിറർ ഓഫ് റിയാലിറ്റിയ്‌ക്ക് നോമിനേഷൻ". ടൈംസ് കേരള. 1 April 2020. Archived from the original on 2020-05-01. Retrieved 5 April 2020.
- ↑ ഗോപി (20 മാർച്ച് 2019). "Nirmal Baby Varghese's short film "Mirror of reality" now streaming on Amazon Prime Video". Social News. Retrieved 5 ഏപ്രിൽ 2019.
- ↑ ""മിറർ ഓഫ് റിയാലിറ്റി"; മലയാളം ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ". മലയാളം എക്സ്പ്രസ്സ്. 21 മാർച്ച് 2019. Archived from the original on 2020-03-22. Retrieved 5 ഏപ്രിൽ 2019.
- ↑ ""മിറർ ഓഫ് റിയാലിറ്റി" എന്ന മലയാളം ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌തു". ടൈംസ് കേരള. 20 മാർച്ച് 2019. Archived from the original on 2020-03-22. Retrieved 5 ഏപ്രിൽ 2019.
- ↑ ""മിറർ ഓഫ് റിയാലിറ്റി" ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ". സിനിമ ടാൽകീസ്. 21 മാർച്ച് 2019. Archived from the original on 2020-03-22. Retrieved 5 ഏപ്രിൽ 2019.
- ↑ "ആമസോൺ പ്രൈം വീഡിയോയിൽ "മിറർ ഓഫ് റിയാലിറ്റി" ഷോർട് ഫിലിം". സിനിമ എക്സ്പ്രസ്സ്. 21 മാർച്ച് 2019. Archived from the original on 2020-03-22. Retrieved 5 ഏപ്രിൽ 2019.
- ↑ 8.0 8.1 "ഷോർട്ടഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നോമിനേഷൻ ലിസ്റ്റിൽ "മിറർ ഓഫ് റിയാലിറ്റി"". മലയാളം എക്സ്പ്രസ്സ്. 1 April 2020. Archived from the original on 2020-05-01. Retrieved 5 April 2020.
- ↑ Web Desk (2 June 2020). ""മിറർ ഓഫ് റിയാലിറ്റി", "മാറ്റം ദി ചേഞ്ച്" എന്നീ ഷോർട്ട് ഫിലിമുകൾക്ക് അമേരിക്കയിൽ വീണ്ടും അംഗീകാരം". Janayugom. Archived from the original on 5 June 2020. Retrieved 16 June 2020.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ Web Desk (1 May 2020). ""മിറർ ഓഫ് റിയാലിറ്റി" അമേരിക്കയിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്‌ക്ക്". Times Kerala. Archived from the original on 1 May 2020. Retrieved 16 June 2020.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ Web Desk (5 May 2020). ""മിറർ ഓഫ് റിയാലിറ്റി", "മാറ്റം ദി ചേഞ്ച്" എന്നീ രണ്ട് ഷോർട് ഫിലിമുകൾ ഇംഗ്ലണ്ടിലെ ചലച്ചിത്ര മേളയിലേയ്‌ക്ക്". Times Kerala. Archived from the original on 6 May 2020. Retrieved 6 May 2020.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ Web Desk (16 June 2020). ""മിറർ ഓഫ് റിയാലിറ്റി", "മാറ്റം ദി ചേഞ്ച്" എന്നീ മലയാളം ഷോർട്ട് ഫിലിമുകൾക്ക് അമേരിക്കയിൽ വീണ്ടും അംഗീകാരം". Times Kerala. Archived from the original on 2020-06-16. Retrieved 16 June 2020.