ബേണി ഇഗ്നേഷ്യസ്
ദൃശ്യരൂപം
ബേണി-ഇഗ്നേഷ്യസ് | |
---|---|
വിഭാഗങ്ങൾ | Film score Soundtrack Theatre World music Folk music |
തൊഴിൽ(കൾ) | Music composers |
ഉപകരണ(ങ്ങൾ) | Guitars, Mandolin, Keyboards, vocals, Other |
വർഷങ്ങളായി സജീവം | 1981 – present |
മലയാളം ചലച്ചിത്രങ്ങളിലെ സംഗീതസംവിധായകരായ രണ്ടു പേരാണ് ബേണിയും ഇഗ്നേഷ്യസും. തേന്മാവിൻ കൊമ്പത്ത്, മയിൽപീലികാവ് l പുലിവാൽകല്യാണം, ചന്ദ്രലേഖ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, കല്യാണരാമൻ, കാര്യസ്ഥൻ എന്നിവയാണ് ഇവരുടെ പ്രശസ്ത സിനിമകൾ.[1]
തേന്മാവിൻ കൊമ്പത്തിലെ ഗാനങ്ങൾക്ക് ഇവർക്ക് 1994-ലെ മികച്ച സംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രം പുരസ്കാരം ലഭിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-27. Retrieved 2011-08-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-14. Retrieved 2011-08-15.