ബൃഹദ് സംഹിത
എ.ഡി ആറാം ശതകത്തിൽ ജീവിച്ചിരുന്ന വരാഹമിഹിരൻ രചിച്ച സർവ്വവിജ്ഞാനകോശം. സംസ്കൃതത്തിൽ രചിച്ച ഈ കൃതി പ്രധാനമായും പ്രതിപാദിക്കുന്നത് ജ്യോതിഷമാണെങ്കിലും മറ്റനേകം വിഷയങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. [1] ശാസ്ത്രം, വാസ്തു, കല, വൈദ്യം തുടങ്ങിയ പല വിഷയങ്ങളെക്കുറിച്ചും ഇതിൽ പറയുന്നുണ്ട്.
ഇതും കാണുക[തിരുത്തുക]
- Bhrigu Samhita (in English)
അവലംബം[തിരുത്തുക]
- ↑ ഹരിശ്രീ,ലക്കം13 പതിനാല്,പുസ്തകം 21,പേജ് നംബർ 9 2013 ജനുവരി 26