സർവ്വവിജ്ഞാനകോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർവ്വവിജ്ഞാനകോശം
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംGeneral
സാഹിത്യവിഭാഗംReference encyclopedia
പ്രസാധകർState Institute of Encyclopaedic Publications
പ്രസിദ്ധീകരിച്ച തിയതി
1972-present
Website[1]

സർവ്വവിജ്ഞാനകോശം മലയാളത്തിൽ ഉള്ള ഒരു നിഘണ്ടു[അവലംബം ആവശ്യമാണ്] ആണ്. [1][2] 32,000 വിഷയങ്ങൾ ഉൾപെടുകയാണ് .[3] 1972-ൽ ആണ് ആദ്യ വാല്യം പ്രസിദ്ധീകരിക്കപ്പെട്ടത്[4]. നിലവിൽ 20-ൽ 15 വാല്യങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് (സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്) എന്ന സ്ഥാപനമാണ് സർവ്വവിജ്ഞാനകോശം പ്രസിദ്ധീകരിക്കുന്നത്. 1979-ൽ ഏറ്റവും നല്ല റഫറൻസ് പുസ്തകത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.[4]. വാല്യം 12-ന് 2003 ഏറ്റവും നല്ല വിദ്യാഭാസ പുസ്തകത്തിനുള്ള അവാർഡ് ദ്രവീഡിയൻ ലിംഗ്യുസ്റ്റിസ് അസ്സോസിയേഷന്റെ വകയായും ലഭിക്കുകയുണ്ടായി.[5]

വെബ് എഡിഷൻ[തിരുത്തുക]

2008 ജൂണിൽ സർവ്വവിജ്ഞാനകോശത്തിന്റെ വെബ്ബ് എഡിഷൻ നിലവിൽ വന്നു. സർവ്വവിജ്ഞാനകോശത്തിന്റെ വാല്യം 12, 13, 15 എന്നിവയും, ആദ്യ രണ്ട് പതിപ്പുകളുടെ പുതുക്കിയ പതിപ്പുകളും ആണ് വെബ് വേർഷനിൽ ഉൾപ്പെടുത്തിരുന്നത്. [6] മീഡിയവിക്കി ഉപയോഗിച്ചാണ് സർവ്വവിജ്ഞാനകോശത്തിന്റെ വെബ്ബ് എഡിഷൻ നിർമ്മിച്ചിട്ടുള്ളത്. ഗ്നൂ ജിപിഎൽ വി2 ആണ് ഈ വെബ്സൈറ്റിന്റെ അനുമതിപത്രം.

അവലംബം[തിരുത്തുക]

  1. Venkataraman, T. K.; S. Nagarajan (1981). Professor T.K. Venkataraman's 81st birthday commemoration volume. Madurai Tamilology Publishers. p. 20. OCLC 9644941.
  2. "The State Institute of Encyclopaedic Publications". Archived from the original on 2011-07-21. Retrieved 2015-07-30.
  3. Books India. National Book Trust (2): 72. 1972. OCLC 1780786. {{cite journal}}: Missing or empty |title= (help)
  4. 4.0 4.1 Datta, Amaresh (2006). The Encyclopaedia Of Indian Literature (Volume Two) (Devraj To Jyoti), Volume 2. Sahitya Akademi. p. 1167. ISBN 978-81-260-1194-0.
  5. "Award for encyclopaedia". The Hindu. 24 June 2004. Archived from the original on 2004-08-16. Retrieved 17 October 2010.
  6. .http://www.sarvavijnanakosam.gov.in/about-us.htm

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സർവ്വവിജ്ഞാനകോശം&oldid=3828881" എന്ന താളിൽനിന്ന് ശേഖരിച്ചത്