"ചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: si:චිත්‍ර කලාව
(ചെ.) യന്ത്രം ചേർക്കുന്നു: wo:Cuub
വരി 102: വരി 102:
[[wa:Pondeure]]
[[wa:Pondeure]]
[[war:Pintura]]
[[war:Pintura]]
[[wo:Cuub]]
[[zea:Schilderkunst]]
[[zea:Schilderkunst]]
[[zh:绘画]]
[[zh:绘画]]

18:48, 5 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ലിയണാർഡോ ഡാവിഞ്ചിയുടെ മൊണാലിസ വളരെ പ്രശസ്തമായ ഒരു ചിത്രമാണ്‌

ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല.


പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൌധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന്‌ ആയിരം വാക്കുകളുടെ വിലയുണ്ട്‌ എന്നൊരു ചൊല്ലുമുണ്ട്‌.

കേരളത്തിലെ ചിത്രകാരന്മാർ

ആർട്ടിസ്റ്റ് നമ്പൂതിരി
ടോംസ്

"https://ml.wikipedia.org/w/index.php?title=ചിത്രകല&oldid=996017" എന്ന താളിൽനിന്ന് ശേഖരിച്ചത്