"വാചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: az:Cümlə |
(ചെ.) യന്ത്രം ചേർക്കുന്നു: ia:Phrase |
||
വരി 31: | വരി 31: | ||
[[hi:वाक्य और वाक्य के भेद]] |
[[hi:वाक्य और वाक्य के भेद]] |
||
[[hr:Rečenica]] |
[[hr:Rečenica]] |
||
[[ia:Phrase]] |
|||
[[id:Kalimat]] |
[[id:Kalimat]] |
||
[[is:Setning (setningafræði)]] |
[[is:Setning (setningafræði)]] |
16:29, 2 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളവ്യാകരണത്തിൽ ദ്രവ്യം, ക്രിയ, ഗുണം തുടങ്ങിയവയെ സൂചിപ്പിക്കുന്ന പദമാണ് വാചകം. പദവിഭാഗങ്ങളായ നാമം, ക്രിയ, വിശേഷണം ഇവയാണ് വാചകങ്ങൾ വാച്യമായ അർത്ഥമുള്ളതാണ് വാചകം. രണ്ടു വാച്യാർത്ഥങ്ങൾ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പദങ്ങളെ ദ്യോതകം എന്നു വിളിക്കുന്നു.
കുറിപ്പ്
- സാമാന്യവ്യവഹാരത്തിൽ ചെറുവാക്യത്തെയോ വാക്യാംശത്തെയോ കുറിക്കാൻ വാചകം എന്ന പദം ഉപയോഗിക്കാറുണ്ട്.