"തുലാഭാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 9: വരി 9:


[[Category:കേരളത്തിലെ ഹൈന്ദവാചാരങ്ങൾ]]
[[Category:കേരളത്തിലെ ഹൈന്ദവാചാരങ്ങൾ]]
[[പ്രമാണം:ഉദാഹരണം.jpg]]

17:19, 15 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നടത്തി വരാറുള്ള ഒരു ചടങ്ങ് അല്ലെങ്കിൽ വഴിപാട് ആണു തുലാഭാരം. ഒരാളുടെ തൂക്കത്തിനു തുല്യമായി, ഏതെങ്കിലും ദ്രവ്യം, ക്ഷേത്രത്തിനു സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്. സാധരണയായി, പഞ്ചസാര, പഴം, ശർക്കര, അരി, നെല്ല്, കയർ എന്നീ ദ്രവ്യങ്ങളാണു സമർപ്പിക്കുക. എന്നിരുന്നാലും, ഭക്തരുടെ മനോധർമ്മത്തിനനുസരിച്ച് മറ്റ് ദ്രവ്യങ്ങളും സമർപ്പിക്കാവുന്നതാണ്. വളരെ അപൂർവ്വമായി, വെള്ളി, സ്വർണ്ണം തുടങ്ങിയവ കൊണ്ടുള്ള തുലാഭാരങ്ങളും നടത്താറുണ്ട്.


ത്രാസിന്റെ ഒരു തട്ടിൽ തുലഭാരം നടത്തുന്ന ആളും മറുതട്ടിൽ ദ്രവ്യവും വെച്ച്, ത്രാസിന്റെ തട്ടുകൾ ഒരേ നിരപ്പിൽ ആകുന്നതാണു ഒരു രീതി. മറുതട്ടിൽ ഭാരത്തിന്റെ കട്ടികൾ വെച്ച്, ആളുടെ തൂക്കം നോക്കി അതിനു തുല്യമായ ദ്രവ്യതിന്റെ വില ഈടാക്കുന്ന രീതിയും നിലവിലുണ്ട്. രണ്ടാമത്തെ രീതി, "മുതൽകൂട്ട്" എന്നറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=തുലാഭാരം&oldid=966199" എന്ന താളിൽനിന്ന് ശേഖരിച്ചത്