"ജലസേചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം പുതുക്കുന്നു: lv:Apūdeņošana; cosmetic changes
വരി 1: വരി 1:
{{prettyurl|Irrigation}}
{{prettyurl|Irrigation}}
[[Image:Irrigation1.jpg|350px|thumb|ഒരു വയലിലെ ജലസേചനം ]]
[[പ്രമാണം:Irrigation1.jpg|350px|thumb|ഒരു വയലിലെ ജലസേചനം ]]
[[File:Irrigational sprinkler.jpg|350px|thumb|സ്പ്രിങ്ക്ളർ ഉപയോഗിച്ചുള്ള ജലസേചനം]]
[[പ്രമാണം:Irrigational sprinkler.jpg|350px|thumb|സ്പ്രിങ്ക്ളർ ഉപയോഗിച്ചുള്ള ജലസേചനം]]


മണ്ണിലേക്ക് കൃത്രിമമായി വെള്ളമെത്തിക്കുന്ന പ്രക്രിയയാണ് '''ജലസേചനം''' (Irrigation).
മണ്ണിലേക്ക് കൃത്രിമമായി വെള്ളമെത്തിക്കുന്ന പ്രക്രിയയാണ് '''ജലസേചനം''' (Irrigation).
വരി 20: വരി 20:
== അവലംബം ==
== അവലംബം ==
{{Reflist|2}}
{{Reflist|2}}

[[വർഗ്ഗം:ജലസേചനം]]

[[an:Regano]]
[[ar:هندسة الري]]
[[ar:هندسة الري]]
[[an:Regano]]
[[bn:সেচ]]
[[ba:Һуғарыу]]
[[ba:Һуғарыу]]
[[be:Арашэнне]]
[[be:Арашэнне]]
[[be-x-old:Арашэньне]]
[[be-x-old:Арашэньне]]
[[bs:Navodnjavanje]]
[[br:Dourañ]]
[[bg:Напояване]]
[[bg:Напояване]]
[[bn:সেচ]]
[[br:Dourañ]]
[[bs:Navodnjavanje]]
[[ca:Regadiu]]
[[ca:Regadiu]]
[[cs:Zavlažování]]
[[cs:Zavlažování]]
വരി 34: വരി 37:
[[da:Kunstvanding]]
[[da:Kunstvanding]]
[[de:Bewässerung]]
[[de:Bewässerung]]
[[En:Irrigation]]
[[nv:Nidaʼąnyéézh]]
[[et:Niisutus]]
[[el:Άρδευση]]
[[el:Άρδευση]]
[[es:Riego]]
[[en:Irrigation]]
[[eo:Irigacio]]
[[eo:Irigacio]]
[[es:Riego]]
[[et:Niisutus]]
[[fa:آبیاری]]
[[fa:آبیاری]]
[[fi:Keinokastelu]]
[[fr:Irrigation]]
[[fr:Irrigation]]
[[gl:Irrigación]]
[[gl:Irrigación]]
[[ko:관개]]
[[he:השקיה]]
[[hi:सिंचाई]]
[[hi:सिंचाई]]
[[hr:Navodnjavanje]]
[[hr:Navodnjavanje]]
[[hu:Öntözés]]
[[id:Irigasi]]
[[id:Irigasi]]
[[is:Áveita]]
[[is:Áveita]]
[[it:Irrigazione]]
[[it:Irrigazione]]
[[he:השקיה]]
[[ja:灌漑]]
[[jv:Irigasi]]
[[jv:Irigasi]]
[[sw:Umwagiliaji]]
[[ko:관개]]
[[la:Inrigatio]]
[[la:Inrigatio]]
[[lv:Irigācija]]
[[lt:Irigacija]]
[[lt:Irigacija]]
[[hu:Öntözés]]
[[lv:Apūdeņošana]]
[[mn:Усжуулалт]]
[[ms:Pengairan]]
[[ms:Pengairan]]
[[mn:Усжуулалт]]
[[nl:Irrigatie]]
[[new:ह्वज्या]]
[[new:ह्वज्या]]
[[ja:灌漑]]
[[nl:Irrigatie]]
[[no:Irrigasjon]]
[[nn:Vatning]]
[[nn:Vatning]]
[[no:Irrigasjon]]
[[pnb:پانی لانا]]
[[nv:Nidaʼąnyéézh]]
[[pl:Irygacja (rolnictwo)]]
[[pl:Irygacja (rolnictwo)]]
[[pnb:پانی لانا]]
[[pt:Irrigação]]
[[pt:Irrigação]]
[[ro:Irigație]]
[[qu:Parquy]]
[[qu:Parquy]]
[[ro:Irigație]]
[[ru:Орошение]]
[[ru:Орошение]]
[[sh:Navodnjavanje]]
[[simple:Irrigation]]
[[simple:Irrigation]]
[[sk:Zavlažovanie]]
[[sk:Zavlažovanie]]
[[sl:Namakanje]]
[[sl:Namakanje]]
[[sr:Наводњавање]]
[[sr:Наводњавање]]
[[sh:Navodnjavanje]]
[[fi:Keinokastelu]]
[[sv:Konstbevattning]]
[[sv:Konstbevattning]]
[[sw:Umwagiliaji]]
[[ta:நீர்ப்பாசனம்]]
[[ta:நீர்ப்பாசனம்]]
[[tr:Sulama]]
[[tr:Sulama]]
വരി 83: വരി 86:
[[war:Patubig]]
[[war:Patubig]]
[[zh:灌溉]]
[[zh:灌溉]]

[[Category:ജലസേചനം]]

03:49, 27 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു വയലിലെ ജലസേചനം
സ്പ്രിങ്ക്ളർ ഉപയോഗിച്ചുള്ള ജലസേചനം

മണ്ണിലേക്ക് കൃത്രിമമായി വെള്ളമെത്തിക്കുന്ന പ്രക്രിയയാണ് ജലസേചനം (Irrigation).

ആവശ്യത്തിന് മഴ ലഭിക്കാത്തപ്പോൾ കാർഷികാവശ്യത്തിനായി വെള്ളമൊഴിക്കൽ ‍, വെള്ളം നനയ്ക്കൽ , വെള്ളം എത്തിക്കൽ എന്നിവ നടത്തിയാൽ അത് ജലസേചനമായി. കാർഷിക വിളകളുടെ വിളവു വർദ്ധിപ്പിക്കാനോ ഉദ്യാനഭംഗി കൂട്ടാനോ വരണ്ട നിലങ്ങളിൽ പുതിയതായി കൃഷി തുടങ്ങാനോ ജലസേചനം നടത്താം. മഞ്ഞുവീഴ്ചയുടെ പ്രശ്നങ്ങളിൽനിന്ന് ചെടികളെ രക്ഷിക്കാനോ അനിയന്ത്രിതമായി കളകൾ വളരുന്നത് നിയന്ത്രിക്കാനോ മണ്ണ് അടിച്ചുറപ്പിക്കാനോ ജലസേചനം നടത്താം.[1]

കിണറുകളിൽനിന്ന് വെള്ളമെടുത്ത് തൊട്ടികളിൽ നിറച്ച് നേരിട്ട് ചെടികളുടെ ചുവട്ടിലെത്തിക്കുന്നതാണ് ഏറ്റവും ലളിതവും പ്രാകൃതവുമായ ജലസേചനരീതി. തോടുകളോ പുഴകളോ വഴിതിരിച്ചുവിട്ട് കുറേയേറെ പ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്നതാണ് മറ്റൊരു രീതി. നദികളിൽ അണകെട്ടി, വെള്ളം സംഭരിച്ചുവച്ചശേഷം ആവശ്യമുള്ള കാലത്ത് ആവശ്യമുള്ള അളവിൽ കനാലുകൾ വഴി എത്തിക്കുന്നതാണ് പരിഷ്കരിച്ച രീതി.

ശാസ്ത്രത്തിൻറെ വികാസമനുസരിച്ച് ജലസേചന രീതികളിലും പദ്ധതികളിലും നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. തുള്ളിനന രീതി (Drip Irrigation), ഉപരിതല നന രീതി (Surface Irrigation), സ്പ്രിങ്ക്ളർ നന രീതി (Sprinkler Irrigation) തുടങ്ങിയവയാണ് നൂതനമായ ജലസേചനരീതികൾ .

അവലംബം

  1. Snyder, R. L.; Melo-Abreu, J. P. (2005). "Frost protection: fundamentals, practice, and economics – Volume 1" (PDF). Food and Agriculture Organization of the United Nations. ISSN: 1684-8241. {{cite web}}: Unknown parameter |booktitle= ignored (help)
"https://ml.wikipedia.org/w/index.php?title=ജലസേചനം&oldid=955870" എന്ന താളിൽനിന്ന് ശേഖരിച്ചത്