"കരയാമ്പൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pnb:لونگ
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: lv:Krustnagliņu koks
വരി 72: വരി 72:
[[li:Groffelsnagel]]
[[li:Groffelsnagel]]
[[lt:Kvapnusis gvazdikmedis]]
[[lt:Kvapnusis gvazdikmedis]]
[[lv:Krustnagliņu koks]]
[[ms:Cengkih]]
[[ms:Cengkih]]
[[nl:Kruidnagel]]
[[nl:Kruidnagel]]

20:20, 4 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രാമ്പൂ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
S. aromaticum
Binomial name
Syzygium aromaticum
(L.) Merrill & Perry
ഉണങ്ങിയ ഗ്രാമ്പൂ മൊട്ട്

ഒരു സുഗന്ധദ്രവ്യമാണ്‌ ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഇംഗ്ലീഷ്: Clove. മൈര്ട്ടാസിയേ കുടുംബത്തിൽ പെട്ട ചെടികളിൽ ഉണ്ടാവുന്ന പൂക്കൾ ഉണക്കിയാണ്‌ ഇത് ഉണ്ടാക്കുന്നത്. ശാസ്ത്രിയനാമം സിസിജീയും അരോമാറ്റികും എന്നാണ്‌ (യൂജീനിയ അരോമാറ്റികും യൂജീനിയ കാരോഫൈല്ലാറ്റ എന്നും അറിയപ്പെടുന്നു. കരയാമ്പൂ എണ്ണ ഇതിൽ നിന്നാണ്‌ വേർതിരിച്ചെടുക്കുന്നത്. ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്‌. ഇന്ത്യയിൽ പലയിടങ്ങളിലും പ്രത്യേകിച്ച് കേരളത്തിൽ, ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു.

ഗ്രാമ്പൂ വിരിഞ്ഞത്

പേരിനു പിന്നിൽ

ചരിത്രം

പുരാതനകാലം മുതൽക്കേ തന്നെ കരയാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന്‌ മുൻപുള്ള ദശകങ്ങളിൽ കേരളത്തിൽ നിന്ന് കുരുമുളകിനൊപ്പംകയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളിൽ കരയാമ്പൂവും ഉൾപ്പെടുന്നു. പല്ല് വേദനക്ക് കരയാമ്പൂവെണ്ണ ഉപയോഗിക്കാമെന്ന് ആയുർ‌വേദഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.


ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=കരയാമ്പൂ&oldid=945461" എന്ന താളിൽനിന്ന് ശേഖരിച്ചത്