"കരസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
ഒരു രാജ്യത്തിന്റെ സേനയിൽ പ്രധാനപ്പെട്ട മൂന്ന് എണ്ണത്തിൽ ഒന്നാണ് കരസേന.യുദ്ധം ചെയുമ്പോൾ ആവശ്യമായ പ്രധാനഘടകമാണ് ഇത്. പണ്ട് ഭാരതത്തിൽ ചതുരംഗപ്പടസമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്.കാലാൾ,രഥം,ആന,കുതിര ഇവ ചേർന്നതാണ് ചതുരംഗപ്പട.ഇപ്പോൾ കരസേനയെ കാലാൾപ്പട,കവചിതസേന,പീരങ്കിപ്പട എന്നിങ്ങനെയായാണ് തരം തിരിച്ചിരിക്കുന്നത്. കൂടാതെ കരസേനയെ സഹായിക്കാനും പ്രത്യേക വിഭാഗമുണ്ട്.
ഒരു രാജ്യത്തിന്റെ സേനയിൽ പ്രധാനപ്പെട്ട മൂന്ന് എണ്ണത്തിൽ ഒന്നാണ് കരസേന.യുദ്ധം ചെയുമ്പോൾ ആവശ്യമായ പ്രധാനഘടകമാണ് ഇത്. പണ്ട് ഭാരതത്തിൽ ചതുരംഗപ്പടസമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്.കാലാൾ,രഥം,ആന,കുതിര ഇവ ചേർന്നതാണ് ചതുരംഗപ്പട.ഇപ്പോൾ കരസേനയെ കാലാൾപ്പട,[[കവചിത സേന|കവചിതസേന]],[[പീരങ്കിപ്പട]] എന്നിങ്ങനെയായാണ് തരം തിരിച്ചിരിക്കുന്നത്. കൂടാതെ കരസേനയെ സഹായിക്കാനും പ്രത്യേക വിഭാഗമുണ്ട്.

[[വർഗ്ഗം:സേനകൾ]]
[[വർഗ്ഗം:സേനകൾ]]

15:39, 12 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു രാജ്യത്തിന്റെ സേനയിൽ പ്രധാനപ്പെട്ട മൂന്ന് എണ്ണത്തിൽ ഒന്നാണ് കരസേന.യുദ്ധം ചെയുമ്പോൾ ആവശ്യമായ പ്രധാനഘടകമാണ് ഇത്. പണ്ട് ഭാരതത്തിൽ ചതുരംഗപ്പടസമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്.കാലാൾ,രഥം,ആന,കുതിര ഇവ ചേർന്നതാണ് ചതുരംഗപ്പട.ഇപ്പോൾ കരസേനയെ കാലാൾപ്പട,കവചിതസേന,പീരങ്കിപ്പട എന്നിങ്ങനെയായാണ് തരം തിരിച്ചിരിക്കുന്നത്. കൂടാതെ കരസേനയെ സഹായിക്കാനും പ്രത്യേക വിഭാഗമുണ്ട്.

"https://ml.wikipedia.org/w/index.php?title=കരസേന&oldid=929646" എന്ന താളിൽനിന്ന് ശേഖരിച്ചത്