"കൈതപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
No edit summary
വരി 1: വരി 1:
{{Coor title dms|12|07|06|N|75|17|50|E|}}
{{Coor title dms|12|07|06|N|75|17|50|E|}}
{{for|കൈതപ്രം ദാമോദരൻ നമ്പൂതിരിയെക്കുറിച്ചറിയാൻ|കൈതപ്രം ദാമോദരൻ നമ്പൂതിരി}}
{{നാനാർത്ഥം|കൈതപ്രം}}
{{unreferenced|date = മാർച്ച് 2009}}
{{unreferenced|date = മാർച്ച് 2009}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ഗ്രാമമാണ്‌ കൈതപ്രം. [[കടന്നപ്പള്ളി-പാണപ്പുഴ (ഗ്രാമപഞ്ചായത്ത്)|കടന്നപ്പള്ളി - പാണപ്പുഴ]] ഗ്രാമപഞ്ചായത്തിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചലച്ചിത്ര ഗാനരചയിതാവും സം‌ഗീതസം‌വിധായകനുമായ [[കൈതപ്രം ദാമോദരൻ നമ്പൂതിരി]] , ചലച്ചിത്ര സം‌ഗീതസം‌വിധായകനായ [[കൈതപ്രം വിശ്വനാഥൻ]], ചലച്ചിത്രസം‌വിധായകനായ [[മധു കൈതപ്രം]] എന്നിവർ ഈ പ്രദേശത്തുകാരാണ്‌. [[മാതമംഗലം]] ആണു സമീപത്തുള്ള ഒരു സ്ഥലം.

07:25, 17 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

സ്ഥാനം: 12°07′06″N, 75°17′50″E

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ കൈതപ്രം. കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചലച്ചിത്ര ഗാനരചയിതാവും സം‌ഗീതസം‌വിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി , ചലച്ചിത്ര സം‌ഗീതസം‌വിധായകനായ കൈതപ്രം വിശ്വനാഥൻ, ചലച്ചിത്രസം‌വിധായകനായ മധു കൈതപ്രം എന്നിവർ ഈ പ്രദേശത്തുകാരാണ്‌. മാതമംഗലം ആണു സമീപത്തുള്ള ഒരു സ്ഥലം.

പുറം കണ്ണികൾ

വിക്കിമാപിയ : കൈതപ്രം

"https://ml.wikipedia.org/w/index.php?title=കൈതപ്രം&oldid=914575" എന്ന താളിൽനിന്ന് ശേഖരിച്ചത്