"ജുറാസ്സിക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: de:Jura (Geologie)
വരി 43: വരി 43:
*[http://www.scotese.com/late1.htm അപ്പർ /അന്ത്യ ജുറാസ്സിക്]
*[http://www.scotese.com/late1.htm അപ്പർ /അന്ത്യ ജുറാസ്സിക്]
*[http://www.urweltmuseum.de/Englisch/museum_eng/Geologie_eng/Tektonik_eng.htm ജുറാസ്സിക് കാലം]
*[http://www.urweltmuseum.de/Englisch/museum_eng/Geologie_eng/Tektonik_eng.htm ജുറാസ്സിക് കാലം]




[[als:Jura (Geologie)]]
[[als:Jura (Geologie)]]
വരി 56: വരി 54:
[[cs:Jura]]
[[cs:Jura]]
[[da:Jura (geologi)]]
[[da:Jura (geologi)]]
[[de:Jura (Geologie)]]
[[el:Ιουράσια περίοδος]]
[[el:Ιουράσια περίοδος]]
[[en:Jurassic]]
[[en:Jurassic]]

05:23, 7 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജുറാസ്സിക് കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെ ഏറെ പ്രധാന്യം ഉള്ള ഒന്ന് ആണ്. ജുറാസിക് കാലം 199.6± 0.6 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 145.5± 4 മയ വരെ ആണ് , അതായതു ട്രയാസ്സിക് കാലം അവസാനിക്കുന്ന മുതൽ ക്രറ്റേഷ്യസ് കാലം തുടങ്ങുനത് വരെ. ജുറാസ്സിക് കാലത്ത് ഉള്ള ഒരു പ്രദാന 'ഇറ' ആണ് 'മെസോസൊഎക്' , ഈ കാലം ഉരഗങ്ങളുടെ കാലം എന്ന് അറിയപെടുന്നു. ഈ കാലത്തിന്ടെ ആദ്യം ഒരു വൻ വംശനാശം നടന്നു എന്ന് പറയുന്നു ഇതിനെ ട്രയാസ്സിക് - ജുറാസ്സിക് വംശനാശം സംഭവം എന്ന് അറിയപെടുന്നു.

പേര് വന്നതു

സ്വിറ്റ്സർലാന്റ് ഉള്ള ജുറ മല നിരകളുടെ പേര് ആണ് ഈ കാലതിനു , കാരണം ഈ മല നിരകളിൽ ആണ് ഈ കാലത്തിന്ടെ ഏറ്റവും കുടുതൽ ഫോസ്സിലുകൾ കണ്ടെടുത്തത്.

ജുറാസ്സിക് കാലത്തിന്ടെ വിഭജനം

ജുറാസ്സിക് കാലത്തിനെ പ്രധാനമായും മുന്ന് ആയി തിരിച്ചിരിക്കുന്നു.

അപ്പർ /അന്ത്യ ജുറാസ്സിക് 145.5 ± 4.0 മയ) മുതൽ (161.2 ± 4.0 മയ) വരെ. മധ്യ ജുറാസ്സിക് (161.2 ± 4.0 മയ) മുതൽ (175.6 ± 2.0 മയ) വരെ. ലോവേർ / തുടക ജുറാസ്സിക് 175.6 ± 2.0 മയ) മുതൽ (199.6 ± 0.6 മയ) വരെ.

ജുറാസ്സിക് കാലത്ത് ജിവിച്ച പ്രദാന ദിനോസറുകൾ

സ്റ്റെഗോസോറസ്‌ ,അല്ലോസോറസ്‌, പ്ലെസെഒസോറസ്, ഇവയിൽ ചിലത് മാത്രം

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

കുറിച്ച് എടുക്കാൻ

"https://ml.wikipedia.org/w/index.php?title=ജുറാസ്സിക്‌&oldid=907823" എന്ന താളിൽനിന്ന് ശേഖരിച്ചത്