"തമിഴീഴ വിടുതലൈപ്പുലികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: mr:लिबरेशन टायगर्स ऑफ तमि़ळ ईलम
(ചെ.) യന്ത്രം പുതുക്കുന്നു: hi:तमिल ईलम के मुक्ति बाघ
വരി 48: വരി 48:
[[gl:Tigres de Liberación do Tamil Eelam]]
[[gl:Tigres de Liberación do Tamil Eelam]]
[[he:נמרי השחרור של טאמיל אילם]]
[[he:נמרי השחרור של טאמיל אילם]]
[[hi:तमिल इलाम मुक्ति शेर]]
[[hi:तमिल ईलम के मुक्ति बाघ]]
[[hif:Tamil Sher]]
[[hif:Tamil Sher]]
[[id:Macan Tamil]]
[[id:Macan Tamil]]
വരി 58: വരി 58:
[[ko:타밀일람 해방 호랑이]]
[[ko:타밀일람 해방 호랑이]]
[[ku:Pilingên Tamîl]]
[[ku:Pilingên Tamîl]]
[[mr:लिबरेशन टायगर्स ऑफ तमि़ळ ईलम]]
[[mr:लिबरेशन टायगऱ्स ऑफ तमिळ ईलम]]
[[ms:Harimau Pembebasan Tamil Eelam]]
[[ms:Harimau Pembebasan Tamil Eelam]]
[[nl:Tamiltijgers]]
[[nl:Tamiltijgers]]

08:28, 19 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം
Leaderവേലുപ്പിള്ളൈ പ്രഭാകരൻ
Dates of operationMay 5, 1976 – May 18, 2009
Motivesശ്രീലങ്കയുടെ വടക്കുകിഴക്കൻ പ്രദേശത്തായി പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക
Active regionsശ്രീലങ്ക ശ്രീലങ്ക
Ideologyതമിഴ് ദേശീയത
Major actionsഅസംഖ്യം ചാവേർ ആക്രമണങ്ങൾ, രാജീവ് ഗാന്ധി വധം, crimes against life and health, attacks against civilians, use of child soldiers, acts of ethnic cleansing
Notable attacksCentral Bank bombing, Palliyagodella massacre, Dehiwala train bombing and others.
Status32 രാജ്യങ്ങൾ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചു[1]
Means of revenueDonations from expatriot tamils

Usage

{{Infobox militant organization
|name     = 
|logo     = 
|caption  = 
|dates    = 
|leader   = 
|motives  = 
|area     = 
|ideology = 
|crimes   = 
|attacks  = 
|status   = 
}}

Example

ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Infobox militant organization

{{Infobox militant organization
|name     = Liberation Tigers of Tamil Eelam
|logo     = Placeholder.png
|caption  = The symbol of the LTTE
|dates    = 1975 – present
|leader   = [[Velupillai Prabhakaran]]
|motives  = The creation of a separate state in the north and east of Sri Lanka 
|area     = [[Sri Lanka]], [[India]]
|ideology = [[Tamil nationalism]]
|crimes   = Numerous [[suicide attack|suicide bombings]], [[Terrorist attacks attributed to the LTTE|attacks against civilians]], [[Military use of children in Sri Lanka|use of child soldiers]], [[Expulsion of Muslims from Jaffna|acts of ethnic cleansing]]
|attacks  = [[Central Bank bombing]], [[Palliyagodella massacre]], [[Dehiwala train bombing]]
|status   = Banned as a terrorist organization by 32 countries
}}

Parameters

For all fields, no wikilinks are automatically incorporated into the infobox. Therefore, if you want anything to be linked to something else, they must be added when including the template.

  • name - The name of the organization; most likely this will match the article title, but you can change it to something slightly different if required. Compulsory; all others are optional.
  • logo - The main logo of the organization. Do not include the “Image:” prefix.
  • caption - A description of the logo or its use; will usually not be required.
  • leader – the normally recognized leader of the organization.
  • objectives – The ‘’’primary’’’ objectives of the organization. Do not elaborate in the infobox; give a basic outline only, and a detailed description in the article text.
  • area – The countries / areas in which the organization carries out its primary activities.
  • ideology - The ideology of the organization, if present.
  • crimes - The major kinds of crimes the organization commits; particular acts belong in the next fields.
  • attacks – A few notable attacks carried out by the organization.
  • status – The status of the organization. For example, list countries that have labeled it as a terrorist organization.

തമിഴ്ഈഴ വിടുതലൈപ്പുലികൾ (തമിഴ്: தமிழீழ விடுதலைப் புலிகள், ISO 15919: tamiḻ iiḻa viṭutalaip pulikaḷ; ) അല്ലെങ്കിൽ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം എന്നതു് വടക്കൻ ശ്രീലങ്കയിലെ രാഷ്ട്രീയ കക്ഷിയാണു്. എൽ.ടി.ടി.ഇ. എന്നു് കൂടുതലായറിയപ്പെടുന്ന സൈനിക സംഘടനയുടെ സ്വഭാവമുള്ള ഈ തീവ്രവാദി രഷ്ട്രീയ കക്ഷി ശ്രീലങ്കയിൽ വടക്കുകിഴക്കൻ പ്രദേശത്തായി പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ വേലുപ്പിള്ള പ്രഭാകരൻ 1976-ൽ സ്ഥാപിച്ചതാണു്.

പതനം

ശ്രീലങ്കൻ സേന തങ്ങളെ സൈനികമായി പരാജയപ്പെടുത്തിയെന്നു് എൽ.ടി.ടി.ഇ 2009 മെയ് 17-ആം തീയതി സമ്മതിച്ചു. 2009 മെയ് 16-ആം തീയതിയോ 17-ആം തീയതിയോ പ്രഭാകരൻ ആത്മഹത്യ ചെയ്യുകയോ വധിയ്ക്കപ്പെടുകയോ ചെയ്തുവെന്നു് കരുതപ്പെടുന്നു. പ്രഭാകരൻ മൃതിയടഞ്ഞെന്നു് മെയ് 18-ആം തീയതി ശ്രീലങ്കൻ സേന പ്രഖ്യാപിച്ചു. വേലുപ്പിള്ള പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ മുരളീധരൻ (കരുണ അമ്മൻ) തിരിച്ചറിഞ്ഞുവെന്നു് വ്യക്തമാക്കി. 19-ആം തീയതി മൃതശരീരചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചു. പ്രഭാകരന്റെ രക്തസാക്ഷിത്വം മെയ് 18-ആം തീയതി എൽ.ടി.ടി.ഇയുടെ രാജ്യാന്തര നയതന്ത്ര തലവൻ ശെൽവരശ പത്മനാഥൻ ബി.ബി.സി.യോട് സമ്മതിച്ചു.

അവലംബം

  1. Ministry of Defence (Sri Lanka)
"https://ml.wikipedia.org/w/index.php?title=തമിഴീഴ_വിടുതലൈപ്പുലികൾ&oldid=892777" എന്ന താളിൽനിന്ന് ശേഖരിച്ചത്