"കോക്ടെയ്ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: ru:Коктейль |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: be-x-old:Коктэйль |
||
വരി 18: | വരി 18: | ||
[[ar:كوكتيل]] |
[[ar:كوكتيل]] |
||
[[be-x-old:Коктэйль]] |
|||
[[bg:Коктейл]] |
[[bg:Коктейл]] |
||
[[bs:Koktel]] |
[[bs:Koktel]] |
21:24, 2 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
പൂവൻകോഴിയുടെ വാലുപോലെ ( cock tail) പലനിറങ്ങളിൽ ചാലിച്ചെടുത്തമദ്യക്കൂട്ടാണ് കോക്ടെയ്ൽ.ആദ്യകാലങ്ങളിൽ മദ്യത്തോടൊപ്പം പഞ്ചസാര ,വെള്ളം എന്നിവചേർക്കുന്നതിനെയാണ് കോക്ടെയിൽ എന്നു പറഞ്ഞിരുന്നത്.ഇന്ന് മദ്യത്തോടൊപ്പം മറ്റു മദ്യങ്ങൾ ജ്യൂസ് , പഞ്ചസാര ,തേൻ ,വെള്ളം സോഡ, ഐസ്, പാൽ, പച്ചമരുന്നുകൾ എന്നിവയൊക്കെ ചേർത്ത് കോക്ടെയിൽ ഉണ്ടാക്കാറുണ്ട്.
- ജിൻ ആണ് കോക്ടെയ്ലിനു പറ്റിയ മദ്യം.ജൂനിപെർ ബെറി രുചിക്കായി ചേർത്തവാറ്റുമദ്യമാണ് ജിൻ.
- ജിൻ കോക്ടെയിലിൽ പ്രധാന ഇനമാണ് മാർട്ടിനി.ജിന്നും ഫോർട്ടിഫൈഡ് വൈൻ ഇനമായ വെർമൗത്തും ചേർത്താണ് മാർട്ടിനിയുണ്ടാക്കുന്നത്.വിസ്കി,റം, ബിയർ, വൈൻ, ബ്രാണ്ടി, വോഡ്ക , മെക്സിക്കൻ മദ്യം ടെക്വില എന്നിവയും കോക്ടെയിലിനായി ഉപയോഗിക്കാം
- ജിൻ ചേർന്ന കോക്ടെയിലുകളിൽ പ്രധാന മറ്റിനങ്ങളാണ് ഗിംലറ്റ് , ടോം കോളിൻസ് എന്നിവ.
- നെല്ല് വാറ്റിയെടുക്കുന്ന ജാപ്പനീസ് മദ്യം സാകി(sake)യും കോക്ടെയിലിനു പറ്റിയതാണ്.
ഇതും കൂടി കാണുക
അവലംബം
മാതൃഭൂമി ആരോഗ്യ മാസിക നവംബർ 2008 ഡോ. ആർ .വി. എം. ദിവാകരൻ എഴുതിയ ലേഖനത്തിൽ നിന്നും.(page 25-30)