"വിളനോക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: ko:개구리매
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: az:Bataqlıq belibağlısı
വരി 36: വരി 36:
[[വർഗ്ഗം:ദേശാടന പക്ഷികൾ]]
[[വർഗ്ഗം:ദേശാടന പക്ഷികൾ]]


[[az:Circus aeruginosus]]
[[az:Bataqlıq belibağlısı]]
[[bg:Тръстиков блатар]]
[[bg:Тръстиков блатар]]
[[br:Skoul-korz]]
[[br:Skoul-korz]]

10:42, 13 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Marsh harriers
Western Marsh Harriers
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species

വെള്ളത്തിലെ മരകുറ്റികളിൽ വെറുതേ കുത്തിയിരിക്കാൻ ഇഷ്ടപ്പെടുന്ന ദേശാടനപക്ഷികളാണ് വിളനോക്കി എന്നു കളിയാക്കി വിളിക്കുന്ന കരിതപ്പി പക്ഷികൾ.(ഇംഗ്ലീഷ്: Marsh Harrie). ചെളിയും വെള്ളവും ഇഷ്ടം പോലെ കാണപ്പെടുന്നിടത്തേക്കാണ് അവ പറന്നെത്തുക.

വേനൽ കാലത്ത് യൂറോപ്പ് മുതൽ സൈബീരിയ വരെ ഇക്കൂട്ടരെ കാണാം. മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുന്നതും അവിടങ്ങളിൽ തന്നെ. തണുപ്പ് കാലത്തിന്റെ തുടക്കത്തിൽ വിളനോക്കികൾ ഇന്ത്യ, ശ്രീലങ്ക, മ്യാൻ‌മാർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പറക്കും. കരിതപ്പികിളിക്ക് ചക്കിപ്പരുന്തിന്റെയത്രെ വലിപ്പം കാണും. ആൺപക്ഷികൾക്ക് പുറത്ത് കടുത്ത തവിട്ട് നിറമാണ്. ചിറകുകൾ‌ക്കും വാലിനും ചാരനിറവും കാണാം. നേരിയ തവിട്ട് നിറമാണ് ശരീരത്തിന്റെ അടിഭാഗത്ത്. തലയ്ക്കും ആ നിറം തന്നെ.

കരിതപ്പിക്കിളി താഴ്‌ന്നു പറന്നു തവള, എലി, പാമ്പ്, എന്നിവയെ പിടികൂടി ശാപ്പിടും. വിശപ്പു മാറിയാൽ നേരെ മരക്കുറ്റികളിൽ ചെന്നിരുന്നു വിശ്രമിക്കും. പകൽ‌സമയത്ത് ഒറ്റയ്ക് കഴിയാനിഷ്ടപ്പെടുന്ന കരിതപ്പി കിളികൾ രാത്രിയിൽ സംഘം ചേരും. രാത്രിയിൽ കരിതപ്പികൾ നിലത്തിരുന്നാണ് ഉറങ്ങുക. കൂടുകൂട്ടുന്നതും നിലത്തു തന്നെ.[1] [2] [3] [4]

അവലംബം

  1. http://www.birdsofbritain.co.uk/bird-guide/marsh-harrier.asp
  2. http://www.arkive.org/marsh-harrier/circus-aeruginosus/
  3. http://www.birdguides.com/species/species.asp?sp=030088
  4. http://www.gobirding.eu/Photos/MarshHarrier.php
"https://ml.wikipedia.org/w/index.php?title=വിളനോക്കി&oldid=869183" എന്ന താളിൽനിന്ന് ശേഖരിച്ചത്