"സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) സെൻട്രൽ_ബാങ്ക്_ഓഫ്_ഇന്ത്യ
(വ്യത്യാസം ഇല്ല)

04:25, 3 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Central Bank of India
Public
BSE & NSE:CENTRALBK
വ്യവസായംFinancial
Commercial banks
സ്ഥാപിതം1911
ആസ്ഥാനംMumbai, India
പ്രധാന വ്യക്തി
Mr S Sridhar
വെബ്സൈറ്റ്www.centralbankofindia.co.in

ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ.സർ സൊറാബ്ജി പൊച്ഖനവാല 1911ൽ സ്ഥാപിച്ചു.പൂർണ്ണമായും ഭാരത ഉടമസ്ഥതയിലുള്ള ആദ്യ വാണിജ്യബാങ്ക് ആയി അവകാശപ്പെടുന്നു. 3563 ശാഖകൾ 27 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണപ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്നുണ്ട്.ആസ്ഥാനം മുംബൈ ആണ്.

നാൾവഴി

  • 1911: മുംബൈ ആസ്ഥാനമാക്കി പ്രവർത്തനം തുടങ്ങി
  • 1923:റ്റാറ്റ ഇൻഡസ്ട്രിയൽ ബാങ്കിനെ ഏറ്റെടുത്തു
  • 1969: മറ്റു 13 ബാങ്കുകൾക്കൊപ്പം ദേശസാൽക്കരിക്കപ്പെട്ടു.
  • 1980:ക്രെഡിറ്റ് കാർഡ് പ്രയോഗത്തിൽ വരുത്തി.
  • 1989:സെന്റ് ബാങ്ക് ഹോം ലിമിറ്റഡ് എന്ന പേരിൽ ബാങ്കിന്റെ ഹൗസിങ് സബ്സിഡിയറി ഭോപാൽ ആസ്ഥാനമായി പ്രവർത്തനം തുടങ്ങി

അവലംബം

central bank of india