"ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) '==നിർവ്വചനം== ഗാനം എന്നാൽ പാട്ട്.ഓരോ ഗാനത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:30, 24 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നിർവ്വചനം

ഗാനം എന്നാൽ പാട്ട്.ഓരോ ഗാനത്തിനും ഒരു സംഗീതഭംഗി ഉൻടായിരിക്കും. ഗാന രചയിതാക്കളെ കവി/കവിയത്രി എന്നു നാമകരണം ചെയ്തിരിക്കുന്നു. ഈ ഗാനങ്ങൾക്കു സംഗീതം നല്കുന്നവരെ സംഗീതസംവിധായകർ എന്നും നാമകരണം ചെയ്തിരിക്കുന്നു.

പലതരം ഗാനങ്ങൾ

  1. സിനിമാ ഗാനങ്ങൾ
  2. നാടക ഗാനങ്ങൾ
  3. ഭക്തി ഗാനങ്ങൾ
  4. നാടൻ പാട്ടുകൾ
  5. ഒപ്പന പാട്ടുകൾ
"https://ml.wikipedia.org/w/index.php?title=ഗാനം&oldid=855285" എന്ന താളിൽനിന്ന് ശേഖരിച്ചത്