"ദാദായിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേർക്കുന്നു: my:ဒါဒါဝါဒ |
(ചെ.) യന്ത്രം ചേർക്കുന്നു: be-x-old:Дадаізм |
||
വരി 13: | വരി 13: | ||
[[ar:دادا]] |
[[ar:دادا]] |
||
[[az:Dadaizm]] |
[[az:Dadaizm]] |
||
[[be-x-old:Дадаізм]] |
|||
[[bg:Дадаизъм]] |
[[bg:Дадаизъм]] |
||
[[br:Dada]] |
[[br:Dada]] |
16:28, 30 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നാം ലോകമഹായുദ്ധകാലത്ത് സ്വിറ്റ്സർലാന്റിലെ സൂറിച്ചിൽ ആരംഭിച്ച് 1916 മുതൽ 1920 വരെ പ്രശസ്തമായ ഒരു കലാപ്രസ്ഥാനമായിരുന്നു ദാദാ അല്ലെങ്കിൽ ദാദായിസം. പ്രധാനമായും ഈ മുന്നേറ്റത്തിൽ സാഹിത്യം, കവിത, ദൃശ്യ കലകൾ, കലാസിദ്ധാന്തങ്ങൾ (aesthetics), കലാവിശ്വാസസംഹിതകൾ, നാടകം, ഗ്രാഫിക് ഡിസൈൻ തുടങ്ങിയവ ആയിരുന്നു ഭാഗമായിരുന്നത്. അന്ന് നിലനിന്ന കലയിലെ സങ്കേതങ്ങളെയും സമ്പ്രദായങ്ങളെയും ആന്റി-ആർട്ട് കൃതികളിലൂടെ നിരസിച്ച് യുദ്ധത്തിനെതിരായ രാഷ്ട്രീയത്തിൽ ദാദായിസം ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുസമ്മേളനങ്ങൾ, പ്രകടനങ്ങൾ, കലാ/സാഹിത്യ ആനുകാലികങ്ങളുടെ പ്രസിദ്ധീകരണം, തുടങ്ങിയവ ദാദാ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. ദാദാ പ്രസിദ്ധീകരണങ്ങളിൽ കല, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവയുടെ ശക്തമായ ലേഖനങ്ങൾ ദാദാ ആനുകാലികങ്ങളിൽ നിറഞ്ഞു. സർറിയലിസം, പോപ്പ് ആർട്ട്, ഫ്ലക്സസ് തുടങ്ങിയ പിൽക്കാല കലാശൈലികളെയും മുന്നേറ്റങ്ങളെയും ദാദായിസം സ്വാധീനിച്ചു.