"സംവാദം:മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 12: വരി 12:
== പേരിനു പിന്നിൽ ==
== പേരിനു പിന്നിൽ ==
മുടി സംസ്കൃതത്തിൽ നിന്നാണോ? ദ്രാവിഡപദമാണെന്നാണ്‌ എന്റെ ധാരണ. ഈ പരാമർശം എവിടെനിന്നാണെന്നറിയാൻ താത്പര്യമുണ്ട്.--[[ഉപയോക്താവ്:Keral8|Keral8]] 20:52, 21 സെപ്റ്റംബർ 2010 (UTC)
മുടി സംസ്കൃതത്തിൽ നിന്നാണോ? ദ്രാവിഡപദമാണെന്നാണ്‌ എന്റെ ധാരണ. ഈ പരാമർശം എവിടെനിന്നാണെന്നറിയാൻ താത്പര്യമുണ്ട്.--[[ഉപയോക്താവ്:Keral8|Keral8]] 20:52, 21 സെപ്റ്റംബർ 2010 (UTC)

മുടിയുടെ യത്ഥാർത്ത മലയാളം മൈര് എന്നാണ്. കോൾ മയിർ കൊള്ളുക എന്നാണ്. തമിഴിലും ഇതെ വാക്ക് തന്നെ ഉപയോഗിക്കുന്നു. മയിര് തിരുവനന്തപുതം ഭാഗത്ത് അസഭ്യമാണെന്ന് തോന്നുന്നു. തന്ത മോന്ത എന്നൊക്കെ അസഭ്യമായത് പോലെ

05:22, 22 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇതിന്റെ തലക്കെട്ട് എങ്ങനെ വേണം? മുടി എന്നോ രോമം എന്നോ?--അഭി 06:31, 10 ജൂൺ 2008 (UTC)[മറുപടി]

രോമം എന്നു മതി. മുടിയിൽ നിന്നും റീഡയറക്ഷനുമാവാം. --ടക്സ് എന്ന പെൻ‌ഗ്വിൻ 06:34, 10 ജൂൺ 2008 (UTC)[മറുപടി]


തലയിൽ വളരുന്ന രോമത്തിനു മാത്രമല്ലെ മുടി എന്നു പറയാറുള്ളു - ജെയിൻ 08:43, 10 ജൂൺ 2008 (UTC)[മറുപടി]

ഇവിടെയൊക്കെ(പാലക്കാട്) തലയിലല്ലാത്ത രോമത്തിനും മുടി എന്നു പറയാറുണ്ട്. ഈ ലേഖനത്തിന്റെ ആദ്യ രൂപത്തിലും അങ്ങനെ ഒരു പരാമർശം കാണാം--അഭി 10:21, 10 ജൂൺ 2008 (UTC)[മറുപടി]

അങ്ങന എങ്കിൽ തന്ത എന്ന് മായ്കേണ്ടി വരില്ലെ? അതും abusement അല്ലെ?

പേരിനു പിന്നിൽ

മുടി സംസ്കൃതത്തിൽ നിന്നാണോ? ദ്രാവിഡപദമാണെന്നാണ്‌ എന്റെ ധാരണ. ഈ പരാമർശം എവിടെനിന്നാണെന്നറിയാൻ താത്പര്യമുണ്ട്.--Keral8 20:52, 21 സെപ്റ്റംബർ 2010 (UTC)[മറുപടി]

മുടിയുടെ യത്ഥാർത്ത മലയാളം മൈര് എന്നാണ്. കോൾ മയിർ കൊള്ളുക എന്നാണ്. തമിഴിലും ഇതെ വാക്ക് തന്നെ ഉപയോഗിക്കുന്നു. മയിര് തിരുവനന്തപുതം ഭാഗത്ത് അസഭ്യമാണെന്ന് തോന്നുന്നു. തന്ത മോന്ത എന്നൊക്കെ അസഭ്യമായത് പോലെ

"https://ml.wikipedia.org/w/index.php?title=സംവാദം:മുടി&oldid=803185" എന്ന താളിൽനിന്ന് ശേഖരിച്ചത്